ചുറ്റമ്പലം പുതുക്കി പണിയുന്നതിനിടയിൽ കണ്ടെത്തിയത് പുരാതന നിലവറ;ആന പിടിച്ചാൽ പൊന്താത്ത ഭീമൻ സ്ലാബുകൾ; കൊല്ലം നെടുമൺ കാവിലെ മഹാദ്‌ഭുതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചുറ്റമ്പലം പുതുക്കി പണിയുന്നതിനിടയിൽ കണ്ടെത്തിയത് പുരാതന നിലവറ;ആന പിടിച്ചാൽ പൊന്താത്ത ഭീമൻ സ്ലാബുകൾ; കൊല്ലം നെടുമൺ കാവിലെ മഹാദ്‌ഭുതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 03:46 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കൊട്ടാരക്കര നെടുമൺ കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ  അതി പുരാതനമായ നിലവറ കണ്ടെത്തി. ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുതുക്കിപ്പണിയുന്നതിനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോളാണ് നിലവറ കണ്ടെത്തിയത്. പഴയ ചുറ്റമ്പലം പൊളിച്ചു മാറ്റി പുതിയത് പണിയുന്ന പ്രവർത്തി ആയിരുന്നു നടന്നത്.

ഏകദേശം 12 അടിയോളം നീളവും 5 അടി ഉയരവും വരുന്ന നിലവറ യാണ് കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പഴയ ചുറ്റമ്പലത്തിന്റെ കല്ല് ഇളക്കാൻ തുടങ്ങുമ്പോഴാണ് നിലവറ കണ്ടെത്തുന്നത്. 12 അടിയോളം നീളമുള്ള ഇറങ്ങാനുള്ള പടവുകളോടുകൂടിയ ഒരു നിർമ്മിതിയും ഉണ്ട്.


ക്ഷേത്ര ഭാരവാഹികൾ എത്തി നിലവറ തുറന്നു. നിലവറ തുറന്നപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പിന്റെയും ഓടിന്റെയും ക്ഷേത്രാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റും ലഭിച്ചു. രണ്ട് ചെമ്പ്, ഒരു ഉരുളി, ഒരു വാർപ്പ്, രണ്ട് മണി, ഒരു കുത്തുവിളക്ക്, ചെറിയ രണ്ട് കുടങ്ങൾ, എണ്ണ ഒഴിക്കുന്ന പാത്രം, നിലവിളക്ക്, ഒരു തൂക്കുവിളക്ക് എന്നിവയാണ് കണ്ടെടുത്തത്.

നിലവറ കണ്ടെത്തിയ വിവരം അറിഞ്ഞു ധാരാളം ആളുകൾ ക്ഷേത്രത്തിൽ കാണാൻ എത്തിക്കൊണ്ടിരിക്കുന്നു. റെവന്യൂ വകുപ്പ് അധികൃതരും, ആർക്കിയോളജി വിഭാഗം ഉദ്യോഗസ്ഥരും അടുത്തദിവസങ്ങളിൽ ക്ഷേത്രം സന്ദർശിച്ച് നിലവറയിൽ പരിശോധന നടത്തും.

Tags: kottarakkara
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies