എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്
കൊല്ലം: എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കൊട്ടാരക്കര വാളകത്താണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് ...























