വിജയക്കുതിപ്പിൽ ചന്ദ്രയാൻ-3; ഇനി ചാന്ദ്രപഥത്തിലേക്ക്; ഓഗസ്റ്റ് ഒന്നിന് രാത്രി ട്രാൻസ് ലൂണാർ ഇൻജക്ഷൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജയക്കുതിപ്പിൽ ചന്ദ്രയാൻ-3; ഇനി ചാന്ദ്രപഥത്തിലേക്ക്; ഓഗസ്റ്റ് ഒന്നിന് രാത്രി ട്രാൻസ് ലൂണാർ ഇൻജക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 07:33 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ഭൂമിയ്‌ക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ മുകളിലേക്ക് കുതിപ്പ് തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിയ്‌ക്ക് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമായിരുന്നു ഇന്നലെ ഉയർത്തിയത്. ഓഗസ്റ്റ് ഒന്നിന് രാത്രിയോട് കൂടി ചന്ദ്രയാൻ-3 ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അഞ്ചാമത്തെ ഭ്രമണപഥം ഉയർത്തുവാൻ ആരംഭിച്ചത്.

236 കിലോമീറ്റർ കുറഞ്ഞ ദൂരവും 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള ഭ്രമണപഥമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിൽ പേടകം കൃത്യമായി എവിടെ വരെ എത്തി എന്നുള്ളത് നിരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ഈ ഭ്രമണപഥത്തിൽ ഒരുതവണ ഭൂമിയെ ചുറ്റി വരുന്ന പേടകത്തെ ചന്ദ്രന് നേർക്ക് തിരിച്ചു വിടുന്നതിനായി ട്രാൻസ് ലൂണാർ ഇൻജക്ഷൻ നടത്തും. ഓഗസ്റ്റ് ഒന്നിന് രാത്രി 12-നും പുലർച്ചെ ഒന്നിനും ഇടയിലായിരിക്കും ഇത് പ്രാവർത്തികമാക്കുന്നത്. വളരെ നിർണായകമായ ഈ ഘട്ടത്തിലാകും ചന്ദ്രയാൻ-3 ഭൂമിയുടെ ആകർഷണവലയം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നത് വരെയുള്ള ഈ സഞ്ചാരപഥത്തെയാണ് ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി. ഇതിന്റെ ഒടുവിൽ ചന്ദ്രന് ചുറ്റും ദീർഘവൃത്ത ഭ്രമണപഥത്തിൽ ആകും എത്തുന്നത്. പിന്നീട് പലതവണകളായി ഭ്രമണപഥം ചുരുക്കും. ഇത്തരത്തിൽ ചന്ദ്രനോട് 100 കിലോമീറ്റർ അടുത്തുള്ള വൃത്ത ഭ്രമണപഥത്തിൽ കറങ്ങും. അതുവരെ മാത്രമാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന പേടകത്തിന്റെ ദൗത്യമുള്ളത്. ഇതിന് ശേഷം അനുകൂലമായ സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷം ലാൻഡറിനെ ചന്ദ്രനിൽ ഇറക്കുന്ന മൂന്നാമത്തെ നിർണായക ഘട്ടമാണ് ഉള്ളത്. ഇത്തരത്തിൽ എല്ലാ ഘട്ടങ്ങളും വിജയിക്കുന്നതോടെ ഓഗസ്റ്റ് 23-ന് സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമായേക്കും

Tags: chandrayan 3Chandrayan
ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies