ഭിക്ഷയെടുത്ത് പണം അയച്ച് നൽകാം; ദയവ് ചെയ്ത് ഓൺലൈൻ ഗെയിമിന്റെ പരസ്യത്തിൽ അഭിനയിക്കരുത്; യാചന സമരം നടത്തി മദ്ധ്യവയസ്‌കൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭിക്ഷയെടുത്ത് പണം അയച്ച് നൽകാം; ദയവ് ചെയ്ത് ഓൺലൈൻ ഗെയിമിന്റെ പരസ്യത്തിൽ അഭിനയിക്കരുത്; യാചന സമരം നടത്തി മദ്ധ്യവയസ്‌കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 11:27 am IST
FacebookTwitterWhatsAppTelegram

സിനിമ മാറ്റി നിർത്തിയാൽ താരങ്ങളുടെ പ്രധാന വരുമാന മാർഗമാണ് പരസ്യം. അതിനാൽ തന്നെ പ്രൊഡക്റ്റിന്റെ വിശ്വാസ്യത ഉറപ്പ് വരുത്താതെ തന്നെ പരസ്യങ്ങളിൽ അഭിനയിക്കുന്നതും വിവാദങ്ങളിൽ പെടുന്നതും പതിവാണ്. ബോളിവുഡ് നടൻ അജയ് ദേവ്ഗണാണ് ഇപ്പോൾ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. അതും ഒരു ഒറ്റയാൾ യാചന സമരത്തിന്റെ പേരിൽ. ഓൺലൈൻ ഗെയിമിന്റെ പരസ്യത്തിലാണ് അജയ് പ്രത്യക്ഷപ്പെട്ടത്. അതിനെതിരെയാണ് മഹാരാഷ്‌ട്രയിലെ നാസിക്കിൽ വ്യത്യസ്തമായ ഒറ്റയാൾ പ്രതിഷേധം അരങ്ങേറിയത്.

അജയ് ദേവ്ഗൺ ഇത്തരം പരസ്യത്തിൽ അഭിനയിക്കാതിരിക്കാൻ പണം അയച്ച് കൊടുക്കാനാണ് യാചാന സമരവുമായി മദ്ധ്യവയസ്‌കൻ രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം സ്‌കൂട്ടറിൽ മൈക്കും അജയ് ദേവ്ഗണിനെതിരെയുള്ള മുദ്രാവാക്യങ്ങളും പ്രദർശിപ്പിച്ചാണ് ഇയാൾ സമരം നടത്തുന്നത്. അജയ് ദേവ്ഗണിനുവേണ്ടി ഫണ്ട് സ്വരൂപിക്കാനുള്ള യാചനാസമരം എന്നാണ് ഇദ്ദേഹത്തിന്റെ കയ്യിലുള്ള പ്ലക്കാർഡുകളിൽ എഴുതിയിരിക്കുന്നത്.

അജയ് ദേവ്ഗണിനെപ്പോലെയുള്ള ആവശ്യത്തിലധികം പണവും പ്രശസ്തിയുമുള്ള നടൻമാർ ഓൺലൈൻ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ഇദ്ദേഹത്തിനുള്ളത്. ഇത്തരം ഗെയിമുകൾ യുവാക്കളെ തെറ്റായി സ്വാധീനിക്കുമെന്നും ഇത്തരം പരസ്യങ്ങൾക്കെതിരെ നിലകൊള്ളാനുള്ള ഉത്തരവാദിത്തം താരങ്ങൾക്കുണ്ടെന്നും സമരം നടത്തുന്നയാൾ വ്യക്തമാക്കി.

യാചിച്ചുകിട്ടുന്ന പണം അജയ് ദേവ്ഗണിന് അയയ്‌ക്കാനാണ് തന്റെ തീരുമാനമെന്നും ഇദ്ദേഹം വ്യക്തമാക്കി. താരത്തിന് കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ, അത് നൽകാൻ വീണ്ടും യാചിക്കുമെന്നും യാചനാസമരം നടത്തുന്നയാൾ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന്റെ അക്കൗണ്ടിലൂടെ യാചനാസമരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Tags: online game
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies