മുന്നിൽ നിന്ന് മൈക്ക് മുഴങ്ങിയോ? 'മൈക്ക് ഹൗളിംഗിന്' പരിഹാരങ്ങളിതാ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

മുന്നിൽ നിന്ന് മൈക്ക് മുഴങ്ങിയോ? ‘മൈക്ക് ഹൗളിംഗിന്’ പരിഹാരങ്ങളിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

ജനങ്ങൾക്ക് മുൻപിൽ, ഒരു വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ അവസരം ലഭിച്ചവരായിരിക്കും അല്ലെങ്കിൽ സംസാരിക്കേണ്ടി വന്നിട്ടുള്ളവരാണ് ഭൂരിഭാഗം ആളുകളും. എന്താണ് സദസിന് മുൻപിൽ പറയേണ്ടതെന്ന ആശങ്കയിലാകും മിക്കവരും. അങ്ങനെ ഒരുവിധത്തിൽ ധൈര്യം സംഭരിച്ച് വേദിയിൽ സംസാരിക്കാനോ പാട്ട് പാടാനോ മറ്റോ നിൽക്കുമ്പോൾ മൈക്ക് ഓഫാകുകയോ, മുഴങ്ങുകയോ ചെയ്താലോ..!! സംഭരിച്ച ധൈര്യമെല്ലാം ഏതാനും സെക്കന്റുകൾ കൊണ്ട് ചോർന്ന് പോകുമല്ലേ. എന്നാൽ

ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമിവിടെയുണ്ട്…

1) ഉച്ചഭാഷിണിയ്‌ക്ക് മുന്നിൽ മൈക്രോഫോൺ സ്ഥാപിക്കരുത്.
2) മോണിറ്ററുകളിൽ നിന്ന് ദിശകളിലേക്ക് സ്ഥാപിച്ചിരിക്കുന്ന മൈക്രോഫോണുകളിലേക്ക് പോയിന്റ് ചെയ്യുക.
3) മൈക്രോഫോണിന്റെ ശബ്ദ്ം കുറയ്‌ക്കുക.
4) ഇക്വിലൈസർ ഉപയോഗിക്കുക.
5) ഹൈ-പാസ് മൈക്രോഫോൺ സിഗ്‌നൽ ഫിൽട്ടർ ചെയ്യുക.
6) ശബ്ദസ്രോതസുകൾക്ക് സമീപത്തായി മൈക്ക് സ്ഥാപിക്കുക.
7) തറയോട് ചേർന്ന് മൈക്രോഫോൺ സ്ഥാപിക്കാതിരിക്കുക.
8) മൈക്ക് ടെസ്റ്റ് ചെയ്തതിന് പിന്നാലെ മാത്രം ഉപയോഗിക്കുക
9) ഓപ്പൺ മൈക്രോഫോണുകളുടെ എണ്ണം കുറയ്‌ക്കുക.
10) ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയും വിധം മുറിയോ വേദിയോ സജ്ജമാക്കുക.

 

 

 

Tags:
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies