ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും ക്രിസ്റ്റ്യാനോ-മെസി എന്നിവർ വാങ്ങുന്ന തുക; ഇതിഹാസ താരങ്ങളുടെ വരുമാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും ക്രിസ്റ്റ്യാനോ-മെസി എന്നിവർ വാങ്ങുന്ന തുക; ഇതിഹാസ താരങ്ങളുടെ വരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 03:05 pm IST
Facebook
Twitter
WhatsAppTelegram

ഫുഡ്‌ബോളിൽ എക്കാലവും ആരാധകരുടെ മനം കവർന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുഡ്‌ബോൾ കാലത്ത് ഇരുതാരങ്ങളും ആരാധകർക്കിടയിൽ എന്നും ചർച്ചാ വിഷയമാണ്. ബാലൺ ദി ഓർ പുരസ്‌കാരത്തിൽ ഇരുതാരങഅങളും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് മത്സരങ്ങൾ ശ്വാസം അടക്കിയായിരിക്കും ഒരു പക്ഷേ ആരാധകർ കണ്ടിട്ടുണ്ടാക. ഇപ്പോഴിതാ ഇവരുടെ വരുമാന സ്രോതസാണ്് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം.

ഇരുവരുടെയും ക്ലബ്ബുകൾ നൽകുന്ന ശമ്പളത്തിന് പുറമേ കോടികൾ ഇവർക്ക് വരുമാനം ലഭിക്കാറുണ്ട്. ഇതിൽ ഒരു മാർഗം സമൂഹമാദ്ധ്യമങ്ങളാണ്. ഇരുതാരങ്ങൾക്കും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത് കോടികളാണ്. ഇൻസ്റ്റഗ്രാമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്പാദിക്കുന്നത് കോടികളാണ്. സമൂഹമാദ്ധ്യമങ്ങളിൽ കിരീടം വെച്ച രാജാവായി മാറിയിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാമിൽ നിന്നാണ് താരത്തിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്നത്. സ്വന്തം അക്കൗണ്ടിൽ വരുന്ന ഓരോ പോസ്റ്റിനും 2.1 മില്യൺ യൂറോയാണ് ക്രിസ്റ്റ്യാനോയ്‌ക്ക് ലഭിക്കുക. ഓരോ വർഷവും ഇങ്ങനെ ലഭിക്കുന്ന വരുമാനം വർദ്ധിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോപ്പർ എച്ച്ക്യൂ പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ മാത്രം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത് 1.35 മില്യണായിരുന്നു. അമേരിക്കൻ സോഷ്യൽ മീഡിയാ താരം കൈലി ജെന്നറിയെയാണ് താരം മറികടന്നിരിക്കുന്നത്. 1.7 മില്യണാണ് കൈലി നേടുന്നത്. അതേസമയം ക്രിസ്റ്റ്യാനോ കഴിഞ്ഞാൽ ഈ ലിസ്റ്റിൽ അടുത്തതായി ഉള്ളത് അർജന്റീന ക്യാപ്റ്റൺ ലയണൽ മെസിയാണ്. മെസ്സി ഓരോ പോസ്റ്റിനും സമ്പാദിക്കുന്നത് 1.4 മില്യണാണ്.

Tags: messironaldoinstagramincomeSUB
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies