ഒരു തുള്ളി മദ്യം പോലും വിൽക്കാതെ മദ്യശാലകളുടെ പേരിൽ എക്‌സൈസ് വകുപ്പ് നേടിയത് രണ്ടായിരം കോടി രൂപ
ഹൈദരാബാദ്: മദ്യവിൽപ്പന നടത്താതെ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കി തെലങ്കാനയിലെ എക്‌സൈസ് വകുപ്പ്. ഒരുതുളളി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപയുടെ വരുമാനമാണ് തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് ...