പ്രമുഖ പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രമുഖ പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 03:32 pm IST
Facebook
Twitter
WhatsAppTelegram

ലുധിയാന: ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു.64 വയസായിരുന്നു. പിതാവിന്റെ ഔദ്യോഗിക പേജില്‍ നിന്ന് ഫേസ്ബുക്കില്‍ ലൈവിലെത്തിയ നടന്‍ മനീന്ദര്‍ ഷിന്‍ഡയാണ് പിതാവ് ആശുപത്രിയിലായ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇത് കഴിഞ്ഞ് 20-ാം ദിവസമാണ് സിരീന്ദറിന്റെ അന്ത്യം.

തന്റെ കരിയറില്‍, സുരീന്ദര്‍ ഷിന്‍ഡ എല്ലാ പ്രായത്തിലുമുള്ള ശ്രോതാക്കള്‍ക്ക് പ്രിയമേറിയ നിരവധി ഗാനങ്ങള്‍ ശബ്ദം നല്‍കിയിരുന്നു. മെലഡിയിലൂടെ ആരാധകരുടെ മനംകവര്‍ന്ന ഗായകന് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പ്രശസ്ത ഗാനങ്ങളായ ‘ജട്ട് ജിയോന മോര്‍ഹ്,’ ‘പുട്ട് ജട്ടന്‍ ദേ,’ ‘ട്രക്ക് ബില്ലിയ,’ ‘ബല്‍ബിരോ ഭാഭി,’, ‘കഹേര്‍ സിംഗ് ദി മൗത്ത്’ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങള്‍.

പഞ്ചാബിലെ ലുധിയാന ജില്ലയിലെ ചോട്ടി അയാലി ഗ്രാമത്തില്‍ രാംഘരിയ സിഖ് കുടുംബത്തില്‍ 1953 മേയ് 20 ന് സുരീന്ദര്‍ പാല്‍ ധമ്മി എന്ന പേരിലാണ് സുരീന്ദര്‍ ഷിന്‍ഡ ജനിച്ചത്.ഗായകന്റെ നിര്യാണത്തില്‍ രാഷ്‌ട്രീയ-സാംസ്‌കാരിക പ്രമുഖരും ഗായകരും അനുശോചനം അറിയിച്ചിട്ടുണ്ട്.

Tags: singerdies
Share
Tweet
SendShare

More News from this section

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

Latest News

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies