കൊലവിളി മുദ്രാവാക്യം; മുഖം രക്ഷിക്കാനൊരുങ്ങി ലീഗ്; മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കിയെന്ന് പത്രക്കുറിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലവിളി മുദ്രാവാക്യം; മുഖം രക്ഷിക്കാനൊരുങ്ങി ലീഗ്; മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കിയെന്ന് പത്രക്കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 04:25 pm IST
FacebookTwitterWhatsAppTelegram

കാസർകോഡ്: മണിപ്പൂർ സംഘർഷത്തിന്റെ പേരിൽ നടത്തിയ റാലിയിൽ ഹിന്ദുകളെ ആക്രമിക്കാനും കൊലപ്പെടുത്താനും ആഹ്വാനം ചെയ്തതിന് പിന്നാലെ വ്യാപക പ്രതിഷേധമുയർന്നതോടെ മുഖം രക്ഷിക്കാനൊരുങ്ങി ലീഗ്. മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കിയതായി പത്രക്കുറിപ്പ് പുറത്തിറക്കി തടി രക്ഷിക്കാനുള്ള ശ്രമമാണ് ലീഗിന്റേത്. ഹിന്ദു വിശ്വാസികളുടെ പുണ്യമായി കാണുന്ന രാമായണ മാസത്തിൽ രാമായണത്തെയും കടന്നാക്രമിച്ചായിരുന്നു ലീഗിന്റെ മുദ്രാവാക്യം. പികെ ഫിറോസിന്റെ ലെറ്റർഹെഡിലാണ് പത്രക്കുറിപ്പ് ഇറങ്ങിയിരിക്കുന്നത്.

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന റാലിയിൽ ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലുള്ള മുദ്രാവാക്യമാണ് വിളിച്ചതെന്നും അച്ചടിച്ച നൽകിയ മുദ്രവാക്യം അല്ല വിളിച്ചതെന്നും ഇത് തെറ്റാണെന്നും മുദ്രാവ്യക്യം അബ്ദുൽ സലാമിനെ പുറത്താക്കിയെന്നായിരുന്നു പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് വെറും മുഖം രക്ഷിക്കൽ നടപടി മാത്രമായാണ് പൊതുസമൂഹം കാണുന്നത്. എഴുതികൊടുക്കാതെ ഇത്തരം മുദ്രാവാക്യങ്ങൾ എങ്ങനെ വിളിക്കാൻ സാധിക്കും, അതും ഈ രാമായണ മാസത്തിൽ അതിനെ കൂടി സ്പർശിക്കുന്ന തരത്തിലുള്ളത്. ഇത് മുൻ നിശ്ചയിച്ച മുദ്രാവാക്യമാണെന്ന് ഉറപ്പിക്കുന്നത് ഇതിനാലാണ്.

‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിയ്‌ക്കും’ എന്നായിരുന്നു മുദ്രവാക്യം. ഇക്കഴിഞ്ഞ ദിവസമാണ് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ മുദ്രാവാക്യമുയർന്നത്. മണിപ്പൂർ സംഘർഷത്തെ മറയാക്കി കേന്ദ്ര സർക്കാരിനെതിരെയും ആർഎസ്എസിനെതിരെയും മണിപ്പൂർ സർക്കാരിനെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും ഹിന്ദു -ക്രിസ്ത്യൻ ഐക്യം ഇല്ലാതാക്കാനുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് വിഷയത്തെ കാണുന്നത്. ആലപ്പുഴ എസ്ഡിപിഐ നടത്തി പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യത്തിന് സമാനമായ രീതിയിൽ വിശ്വാസത്തെ ഹനിക്കുന്നതായിരുന്നു കാസർകോഡ് നടന്ന മാർച്ചിലെ മുദ്രാവാക്യവും.

Tags: Hate Speach
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies