ലോകത്തെ ഏറ്റവും വലിയ മ്യൂസിയം, അനന്തമായ ഇന്ത്യയുടെ സംസ്‌കാരത്തെ പ്രദർശിപ്പിക്കുന്ന 'യുഗേ യുഗീൻ ഭാരത് '; 1.17 ലക്ഷം ചതുരശ്രയടിയിൽ ഉയരുന്ന മ്യൂസിയത്തെ കുറിച്ചറിയാം..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഏറ്റവും വലിയ മ്യൂസിയം, അനന്തമായ ഇന്ത്യയുടെ സംസ്‌കാരത്തെ പ്രദർശിപ്പിക്കുന്ന ‘യുഗേ യുഗീൻ ഭാരത് ‘; 1.17 ലക്ഷം ചതുരശ്രയടിയിൽ ഉയരുന്ന മ്യൂസിയത്തെ കുറിച്ചറിയാം..

Delhi To Soon Have World's Largest Museum 'Yuge Yugeen Bharat'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 09:26 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ഏറ്റവും വലിയ മ്യൂസിയം ഇനി രാജ്യ തലസ്ഥാനത്ത്. ‘യുഗേ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം’ എന്നാകും മ്യൂസിയത്തിന്റെ പേര്. ഡൽഹിയുടെ ഹൃദയഭാഗത്ത് നോർത്ത്-സൗത്ത് ബ്ലോക്കുകളിലായാണ് പുതിയ മ്യൂസിയമെത്തുക. 1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 950 മുറികൾ മൂന്ന് നിലകളിലുമായി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 18-ന് അന്താരാഷ്‌ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ചാകും മ്യൂസിയം നാടിന് സമർപ്പിക്കുക.

‘യുഗേ യുഗീൻ ഭാരത്’ എന്ന പദം സംസ്‌കൃതത്തിൽ നിന്ന്് ഉരുത്തിരിഞ്ഞതാണ്. ‘അനന്തമായ ഇന്ത്യ’ എന്നാണ് അർത്ഥം. 1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 950 മുറികളുള്ള മ്യൂസിയം ഒരു ബേസ്മെന്റിലും ഗ്രൗണ്ടിലും രണ്ട് നിലകളിലുമായി വ്യാപിച്ചുകിടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5,000-ത്തിലധികം വർഷത്തെ ഇന്ത്യയുടെ സമ്പന്നമായ നാഗരികയും സംസ്‌കാരവും പ്രദർശിപ്പിക്കുന്നയിടമാകും ഈ മ്യൂസിയം. ഇന്ത്യൻ നാഗരികതയുടെ പ്രയാണത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്ന വിവിധ വിഭാഗങ്ങളായ ‘ഖണ്ഡങ്ങൾ’ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് പഠിക്കാൻ താൽപ്പര്യമുള്ളവർക്കുള്ള മികച്ചയിടമായിരിക്കും മ്യൂസിയമെന്നതിൽ സംശയമില്ല.ഇന്ത്യൻ കല, വാസ്തുവിദ്യ, സംഗീതം, നൃത്തം, സാഹിത്യം, തത്ത്വചിന്ത എന്നിവയെക്കുറിച്ചുള്ള പ്രദർശനങ്ങൾ പ്രതീക്ഷിക്കാം. ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ഇന്ത്യയുടെ സംഭാവനകളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ചുരുക്കത്തിൽ ഇന്ത്യയുടെ ചരിത്രം വരയിച്ചിടുന്ന ഇടമാകും ‘യുഗേ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം’.

നോർത്ത് ബ്ലോക്കിലെയും സൗത്ത് ബ്ലോക്കിലെയും നിലവിലുള്ള കെട്ടിടങ്ങൾ ദേശീയ മ്യൂസിയമാക്കി മാറ്റും. 2021-ൽ നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയങ്ങളാക്കി മാറ്റാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ നോർത്ത്, സൗത്ത് ബ്ലോക്കുകൾ 1930 കളിലാണ് നിർമ്മിച്ചത്. സൗത്ത് ബ്ലോക്കിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയും നോർത്ത് ബ്ലോക്കിൽ ധന, ആഭ്യന്തര മന്ത്രാലയങ്ങളും പ്രവർത്തിക്കുന്നു. ഇന്റർനാഷണൽ എക്്‌സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയം ഉദ്ഘാടനം ചെയ്ത വേളയിലാണ് യുഗേ യുഗീൻ ഭാരതിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയത്.

Tags: Delhi
ShareTweetSendShare

More News from this section

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies