ഭാരതം വിജയക്കുതിപ്പിൽ തന്നെ! ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് അമേരിക്കൻ ചിപ്പ് മേക്കർ എഎംഡി; വരുന്നത് വൻ വിപ്ലവം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം വിജയക്കുതിപ്പിൽ തന്നെ! ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് അമേരിക്കൻ ചിപ്പ് മേക്കർ എഎംഡി; വരുന്നത് വൻ വിപ്ലവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 06:31 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഇന്ത്യയിൽ ഏകദേശം 400 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് അമേരിക്കൻ മൾട്ടിനാഷണൽ സെമികണ്ടക്ടർ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) പ്രഖ്യാപിച്ചു. വരുന്ന അഞ്ച് വർഷം കൊണ്ടാകും രാജ്യത്ത് നിക്ഷേപം നടത്തുക. 2028 അവസാനത്തോടെ ഇന്ത്യയിൽ ഏകദേശം 3000 പുതിയ എഞ്ചിനീയറിംഗ് റോളുകൾ ചേർക്കുമെന്നും കമ്പനി പറഞ്ഞു.

ആസൂത്രിത നിക്ഷേപത്തിൽ ബെംഗളൂരുവിലെ പുതിയ എഎംഡി ക്യാമ്പസ് ഉൾപ്പെടുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഡിസൈനും ഗവേഷണ വികസന കേന്ദ്രവുമാകുമിത്. ഈ വർഷം അവസാനത്തോടെ ക്യാമ്പസിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. വിപുലമായ ലാബ് സൗകര്യങ്ങൾ, അത്യാധുനിക സഹകരണ ഉപകരണങ്ങൾ, ടീം വർക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ഇരിപ്പിട കോൺഫിഹറേഷനുകൾ എന്നിവ ഉൾക്കൊള്ളുന്നതാകും പുതിയ ക്യാമ്പസെന്ന് എഎംഡി ചീഫ് ടെക്‌നോളജി ഓഫീസർ പ്രസാതാവനയിൽ പറഞ്ഞു.

5,00,000 ചതുരശ്രയടി വിസ്തീർണമാകും ബെംഗളൂരുവിലെ ക്യാമ്പസിന് ഉണ്ടാവുക. തുടർന്ന് ഇതി ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. 2001-ലാണ് എഎംഡി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ന് കമ്പനി വളർന്നു. 6500 ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഉയർന്ന് വൈദഗ്ധ്യവും നേതൃപാഠവും ഇന്ത്യയിൽ ശക്തമായ അടിത്തറ പാകാൻ കാരണമായെന്നും രാജ്യത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്‌ക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന സെമിക്കൺ ഇന്ത്യ ാേകൺഫറൻസ് 2023-ലാണ് എഎംഡിയുടെ സുപ്രധാന പ്രഖ്യാപനം.

Tags: imd
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies