ആയിരത്തിലധികം നർത്തകർക്കൊപ്പം തകർപ്പൻ നൃത്തവുമായി ദുൽഖർ; കിംഗ് ഓഫ് കൊത്തയിലെ 'കലാപക്കാര' എത്തി; ഏറ്റെടുത്ത് ആരാധകർ
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ആയിരത്തിലധികം നർത്തകർക്കൊപ്പം തകർപ്പൻ നൃത്തവുമായി ദുൽഖർ; കിംഗ് ഓഫ് കൊത്തയിലെ ‘കലാപക്കാര’ എത്തി; ഏറ്റെടുത്ത് ആരാധകർ

Janam Web Desk by Janam Web Desk
Jul 28, 2023, 07:45 pm IST
A A
FacebookTwitterWhatsAppTelegram

സിനിമാ ആരാധകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘കലാപക്കാരാ’ എന്ന് ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനത്തിൽ ദുൽഖറും റിതിക സിംഗിനുമൊപ്പം നിരവധി നർത്തകരും അണിച്ചേരുന്നു. ദുൽഖറിന്റെ പിറന്നാൾ ദിനത്തിലെ സമ്മാനമാണ് ഗാനമെന്നാണ് ആരാധകർ പറയുന്നത്.

കിംഗ് ഓഫ് കൊത്തയിലെ ‘കലാപക്കാര’

മലയാളത്തിൽ ‘കലാപക്കാരാ’ എന്ന് ആരംഭിക്കുന്ന ഗാനം തെലുങ്ക് പതിപ്പിൽ ‘ഹല്ലാ മച്ചാരെ’, തമിഴിൽ ‘കലാട്ടക്കാരൻ’, ഹിന്ദിയിൽ ‘ജല ജല ഹായ്’ എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്‌സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ജോ പോൾ ആണ്. ജേക്‌സ് ബിജോയ് ആണ് പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷെരിഫ് മാസ്റ്ററാണ് ചുവടുകൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ദുൽഖറിന്റെ മാസ് ആക്ഷൻ ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദിൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags: King of KothaSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ ; വെെറലായി ചിത്രങ്ങൾ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ ; വെെറലായി ചിത്രങ്ങൾ

നടി പരിനീതി ചോപ്ര വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

നടി പരിനീതി ചോപ്ര വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത് ; ഒപ്പം നടൻ രാഘവ ലോറൻസും

ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത് ; ഒപ്പം നടൻ രാഘവ ലോറൻസും

സിനിമയിൽ ചുവടുവെക്കാനൊരുങ്ങി മേതിൽ ദേവിക; കന്നിചിത്രം മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനൊപ്പം

സിനിമയിൽ ചുവടുവെക്കാനൊരുങ്ങി മേതിൽ ദേവിക; കന്നിചിത്രം മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനൊപ്പം

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കാത്തിരിപ്പ് അവസാനിച്ചു, സൂര്യ തേജസ്സോടെ അവൻ വരുന്നു; ‘കർണൻ’ ടീസർ ഉടൻ

കാത്തിരിപ്പ് അവസാനിച്ചു, സൂര്യ തേജസ്സോടെ അവൻ വരുന്നു; ‘കർണൻ’ ടീസർ ഉടൻ

Load More

Latest News

മെഡൽ നമ്പർ-10, ഏഷ്യൻ ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

മെഡൽ നമ്പർ-10, ഏഷ്യൻ ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

ഒരു കാര്യം ഉറപ്പ്…! ഇനി ഇന്ത്യയെ തോല്‍പ്പിക്കുന്നവരാകും ലോക ചാമ്പ്യന്മാര്‍;  മൈക്കല്‍ വോണ്‍

ഒരു കാര്യം ഉറപ്പ്…! ഇനി ഇന്ത്യയെ തോല്‍പ്പിക്കുന്നവരാകും ലോക ചാമ്പ്യന്മാര്‍; മൈക്കല്‍ വോണ്‍

ഭഗവാന്റെ അനുഗ്രഹം ജനങ്ങൾക്ക് ഉണ്ടാകട്ടെ, സംസ്ഥാനം വികസിക്കട്ടെ; മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ

ഭഗവാന്റെ അനുഗ്രഹം ജനങ്ങൾക്ക് ഉണ്ടാകട്ടെ, സംസ്ഥാനം വികസിക്കട്ടെ; മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ

ഭാരതമാതാവിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം; ദീൻ ദയാൽ ഉപാദ്ധ്യായയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഭാരതമാതാവിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം; ദീൻ ദയാൽ ഉപാദ്ധ്യായയെ അനുസ്മരിച്ച് പ്രധാനമന്ത്രി

വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ‘മല്ലു ട്രാവലർ’ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്; നടപടി ലൈംഗിക പീഡന പരാതിയിൽ

വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ‘മല്ലു ട്രാവലർ’ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്; നടപടി ലൈംഗിക പീഡന പരാതിയിൽ

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

മാരാരിക്കുളത്ത് വീട്ടമ്മയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കത്തിച്ചു; എല്ലാം ഒളിവിലുള്ള നേതാക്കളുടെ നിർദ്ദേശ പ്രകാരം; മലയാളി ഐഎസ് ഭീകരവാദക്കേസിൽ നടപടി ശക്തമാക്കി എൻഐഎ

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കത്തിച്ചു; എല്ലാം ഒളിവിലുള്ള നേതാക്കളുടെ നിർദ്ദേശ പ്രകാരം; മലയാളി ഐഎസ് ഭീകരവാദക്കേസിൽ നടപടി ശക്തമാക്കി എൻഐഎ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies