നായകൻ ഇല്ലാതെ ടീം ഇന്ത്യ ഏഷ്യൻ ഗെയിംസിന്: ആരാധകർക്ക് നിരാശ, ഛേത്രിയെ ഉൾപ്പെടുത്തണമെന്ന് മുറവിളി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നായകൻ ഇല്ലാതെ ടീം ഇന്ത്യ ഏഷ്യൻ ഗെയിംസിന്: ആരാധകർക്ക് നിരാശ, ഛേത്രിയെ ഉൾപ്പെടുത്തണമെന്ന് മുറവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 04:14 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ മത്സരിക്കാൻ കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകി ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആരാധകർക്ക് നിരാശ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള കായിക താരങ്ങൾക്ക് അക്രഡിറ്റേഷനായി സമർപ്പിച്ച പട്ടികയിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെയോ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെയും പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്റെയോ പേരില്ലെന്ന് ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയ്‌ക്കായി അണ്ടർ 23 താരങ്ങളാണ് കളത്തിലിറങ്ങുകയെങ്കിലും 3 സീനിയർ താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാനുളള അനുമതിയുണ്ട്.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ ഛേത്രിയും ജിങ്കാനും സന്ധുവും ഇന്ത്യക്കായി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനുള്ള കായിക താരങ്ങളുടെ അക്രഡിറ്റേഷനായി ഏഷ്യൻ ഗെയിംസ് സംഘാടക സമിതിക്ക് സമർപ്പിച്ച പട്ടികയിലാണ് ഛേത്രിയടക്കമുള്ള ഫുട്ബോൾ താരങ്ങളുടെ പേര് ഇല്ലാത്തതെന്നാണ് റിപ്പോർട്ട്.

സംഘാടക സമിതിക്ക് സമർപ്പിച്ച കായിക താരങ്ങളുടെ പട്ടികയിൽ 22 ഫുട്ബോൾ താരങ്ങളുടെ പേരുകളാണുള്ളത്.അതേസമയം ഛേത്രിയടക്കമുള്ള താരങ്ങൾക്ക് പ്രത്യേക കേസായി പരിഗണിച്ച് അക്രെഡിറ്റേഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കല്യാൺ ചൗബെ സംഘാടക സമിതിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ജൂലൈ 15നാണ് സംഘാടക സമിതിക്ക് കായികതാരങ്ങളുടെ ലിസ്റ്റ് നൽകിയതെന്നും അന്ന് ഫുട്ബോൾ ടീമിനെ അയക്കാൻ അനുമതിയായിരുന്നില്ലെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നത്

 

Tags: sunil chetriIndiaASIAN GAMESINDIAN FOOTBALL TEAM
Share
Tweet
SendShare

More News from this section

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies