കുറ്റക്കാർ ആരായാലും ഉടൻ നടപടി : 11 വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതികൾക്കെതിരെ ബുൾഡോസർ നടപടി : വീടുകൾ പൊളിച്ചു മാറ്റി ശിവരാജ് സിംഗ് സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റക്കാർ ആരായാലും ഉടൻ നടപടി : 11 വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതികൾക്കെതിരെ ബുൾഡോസർ നടപടി : വീടുകൾ പൊളിച്ചു മാറ്റി ശിവരാജ് സിംഗ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 04:43 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത വനവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി . രവി ചൗധരി, അതുൽ എന്നിവരുടെ വീടുകളാണ് സർക്കാരിന്റെ നിർദേശപ്രകാരം പൊളിച്ചു മാറ്റിയത് .അതേസമയം, ഇരയായ 11 വയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ് . മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്തേക്കും.

സത്‌ന ജില്ലയിലെ മൈഹാറിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായത് . ബുൾഡോസറുകളുമായാണ് പോലീസും അധികൃതരും സ്ഥലത്ത് എത്തിയതെന്നും, ഇന്ന് രാവിലെയാണ് വീടുകൾ പൊളിച്ചു നീക്കിയതെന്നും രേവ എഡിജി കെ പി വെങ്കിടേശ്വർ പറഞ്ഞു. പ്രതികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും അവരെ പോലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.

പ്രതികൾ കുറ്റം സമ്മതിച്ചതായി മൈഹാർ ടൗൺ ഇൻസ്പെക്ടർ (ടിഐ) അനിമേഷ് ദ്വിവേദി പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വെള്ളമെടുക്കാൻ പോകുമ്പോൾ അടുത്തുള്ള കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു . പിന്നീട്, കുടുംബാംഗങ്ങളാണ് കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം, കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുട്ടിയ്‌ക്ക് ഏറ്റവും മികച്ച ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പോലീസിന് നിർദേശം നൽകി.

Tags: bulldozer
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies