സമാജ് വാദി പാർട്ടിയ്ക്ക് തിരിച്ചടി : ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ എംഎൽഎ പൂജപാൽ ബിജെപിയിലേയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാജ് വാദി പാർട്ടിയ്‌ക്ക് തിരിച്ചടി : ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ എംഎൽഎ പൂജപാൽ ബിജെപിയിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 09:14 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ബിജെപി വൻ ഒരുക്കങ്ങൾ തുടങ്ങി. യുപിയിൽ മിഷൻ-80 എന്ന ലക്ഷ്യത്തോടെയാണ് ഭാരതീയ ജനതാ പാർട്ടി പ്രവർത്തിക്കുന്നത്. അതേസമയം സമാജ്‌വാദി പാർട്ടിയ്‌ക്ക് തിരിച്ചടിയായി മുൻ എസ്പി എംഎൽഎ രാജു പാലിന്റെ ഭാര്യയും നിലവിൽ സമാജ്‌വാദി പാർട്ടി എംഎൽഎയുമായ പൂജ പാൽ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് .

ബിജെപിയിൽ ചേരുന്നതിന് മുമ്പ് പൂജാ പാൽ രാജിവെക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത് . ആതിഖ് സംഘം കൊലപ്പെടുത്തിയ രാജു പാലിന്റെ ഭാര്യ പൂജാ പാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ പിന്നാക്കക്കാർക്കിടയിൽ പാർട്ടി കൂടുതൽ ശക്തമാകും . നേരത്തെ മുൻ എംഎൽഎ ദാരാ സിംഗും ബിജെപിയിൽ ചേർന്നിരുന്നു.

2022ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓംപ്രകാശ് രാജ്ഭറും എൻഡിഎയിൽ ചേർന്നു. ഒരാഴ്ച മുമ്പ് സമാജ്‌വാദി പാർട്ടിയിലെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. സരതുവിൽ നിന്നോ പ്രയാഗ്‌രാജിൽ നിന്നോ പൂജാ പാലിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയേക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. അടുത്തയാഴ്ചയോടെ പൂജാ പാൽ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഇതിന് മുമ്പ് വ്യവസ്ഥ പ്രകാരം അവർ എംഎൽഎ സ്ഥാനം രാജിവെക്കും. പൂജയ്‌ക്കൊപ്പം സമാജ്‌വാദി പാർട്ടിയിലെ മറ്റ് നിരവധി നേതാക്കളും ഉടൻ ബിജെപിയിൽ ചേർന്നേക്കും.

Tags: sp
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies