ലാറയും സച്ചിനും കേരള ബ്ലാസ്റ്റേഴ്സിലേക്ക്! ഇനി കളിമാറും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാറയും സച്ചിനും കേരള ബ്ലാസ്റ്റേഴ്സിലേക്ക്! ഇനി കളിമാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 01:59 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് ആര് ഗോൾ വല കാക്കും എന്നതിൽ ആശങ്കകളേറെയാണ്. കരൺ ജിത്തോ സച്ചിനോ അതോ പുതിയ ആരെങ്കിലുമോ? എന്നാൽ ഇനിയിപ്പോൾ കൗതുകകരമായിരിക്കും ഈ ആശങ്കകൾ. സച്ചിനോ ലാറയോ? ആരാകും മത്സരങ്ങളിലെ ആ കാവൽ പോരാളി. സച്ചിനോ അതോ ലാറയോ? ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കറും ബ്രയാൻ ലാറയുമല്ല ഇത്. ഇവരെ അനുസ്മരിപ്പിക്കുന്ന രണ്ട് സ്റ്റാർ കീപ്പർമാരുണ്ട് ബ്ലാസ്റ്റേഴ്‌സ് നിരയിൽ. മലയാളി താരം സച്ചിൻ സുരേഷും ലാറ ശർമയുമാണ് വരും സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പർമാർ. ബെംഗളൂരു എഫ്‌സിയിൽ നിന്ന് ലാറയെ ലോൺ അടിസ്ഥാനത്തിലാണ് കൊമ്പൻമാർ കൊച്ചിയിലെത്തിച്ചത്. എന്നാൽ ലാറ ബ്ലാസ്റ്റേഴ്‌സ് സംഘത്തിനൊപ്പം ചേർന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചും യൂറോപ്പിലായിരുന്ന സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസും കൊച്ചിയിൽ തിരിച്ചെത്തിയതിനു പിന്നാലെയാണു ലാറ ശർമയുടെ കാര്യത്തിൽ തീരുമാനമുണ്ടായത്. മുൻ സീസണുകളിലെ ഒന്നാം നമ്പർ ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് ഗിൽ ഈസ്റ്റ് ബംഗാളിലേക്കു കൂടുമാറിയതിനു പിന്നാലെ വന്ന റൂമറുകൽ ഒന്നായിരുന്നു ലാറയുടേത്.

ഇന്ത്യയുടെ ഭാവി കാവൽക്കാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ആറടി മൂന്നിഞ്ച് ഉയരക്കാരനായ ഈ ബംഗാളി ഗോൾകീപ്പർ. ടാറ്റ് ഫുട്‌ബോൾ അക്കാദമിയിൽ നിന്നാണ് ഫുട്‌ബോൾ ലോകത്തേയ്‌ക്ക് ലാറ എത്തുന്നത്. 2020 ലാണ് ബെംഗളൂരു എഫ്‌സിയിലേക്ക് താരമെത്തുന്നത്. കരൺജിത്ത്, സച്ചിൻ എന്നിവരെ കൂടാതെയുളള ബ്ലാസ്റ്റേഴ്‌സ് നിരയിലെ മൂന്നാമത്തെ കാവൽ പോരാളിയാണ് ലാറ.

Tags: KERALA BLASTERSMANJAPPADALara
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies