തരംഗം സൃഷ്ടിച്ച് ഒല എസ്-1 എയർ; മൂന്ന് മണിക്കൂറിൽ 3,000-ലേറെ ബുക്കിംഗ്; ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ വിപണിയിൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തരംഗം സൃഷ്ടിച്ച് ഒല എസ്-1 എയർ; മൂന്ന് മണിക്കൂറിൽ 3,000-ലേറെ ബുക്കിംഗ്; ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ വിപണിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 07:08 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക് വാഹനവിപണിയിൽ തരംഗം സൃഷ്ടിച്ച് ട്രെൻഡിനൊപ്പം നീങ്ങിയ വാഹനമാണ് ഒല. വ്യത്യസ്തയാണ് ഒലയെ ജനപ്രിയമാക്കുന്നതിന് പിന്നിലെ പ്രധാനകാരണവും. ഇപ്പോഴിതാ ഒലയുടെ ഏറ്റവും പുതിയതും വില കുറഞ്ഞതുമായ ഒല എസ് 1 എയർ വിപണിയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വാഹനത്തിന്റെ പർച്ചേഴ്‌സ് വിൻഡോ തുറന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂവായിരത്തിൽ അധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്.

നിലവിൽ ഒല കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ പർച്ചേസ് വിൻഡോ ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇതിലും അധികം ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ബുക്ക് ചെയ്തിട്ടുള്ളവർക്ക് 1.09 ലക്ഷം രൂപയിൽ എക്‌സ് ഷോറും വിലയിൽ വാഹനം സ്വന്തമാക്കാം.

രണ്ടാം ഘട്ട ബുക്കിംഗിൽ 10,000 രൂപയാണ് അധികമായി നൽകേണ്ടി വരുന്നത്. അഞ്ച് മണിക്കൂർ കൊണ്ട് വാഹനം ഫുൾ ചാർജാകും. കൂടാതെ ഫുൾ ചാർജിൽ 125 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 90 കിലോമീറ്ററാണ് ഒല എസ് 1 -ന്റെ ഏറ്റവും ഉയർന്ന വേഗത. മൂന്ന് റൈഡ് മോഡുകൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവ ഒല എസ് 1 എയറിനെ കൂടുതൽ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. മൂന്ന് കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഒല എസ് 1 എയറിൽ ഉള്ളത്. ഇന്ത്യയിൽ ഈ വാഹനം അവതരിപ്പിക്കുന്നത് ഓഗസ്റ്റ് മൂന്നിനാണ്.

Tags: SUB
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies