വിവേകാനന്ദന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം; കാലിഫോർണിയയിൽ നിന്നും അമർനാഥ് തീർത്ഥാടനം; യുഎസ് പൗരന്മാരെ പരാമർശിച്ച് മൻ കി ബാത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവേകാനന്ദന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം; കാലിഫോർണിയയിൽ നിന്നും അമർനാഥ് തീർത്ഥാടനം; യുഎസ് പൗരന്മാരെ പരാമർശിച്ച് മൻ കി ബാത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 09:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമർനാഥ് തീർത്ഥാടനം നടത്തിയ യുഎസ് പൗരന്മാരെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി. തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിന്റെ 103-ാം പതിപ്പിലാണ് പ്രധാനമന്ത്രി യുഎസ് പൗരന്മാരെ കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ തീർത്ഥാടനങ്ങൾക്ക് ആഗോള തലത്തിൽ ലഭിക്കുന്ന സ്വീകര്യതയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. കാലിഫോർണിയയിൽ നിന്നും അമർനാഥ് ക്ഷേത്രത്തിലേക്കായിരുന്നു ഇരുവരും തീർത്ഥാടനം നടത്തിയതെന്നും സ്വാമി വിവേകാനന്ദന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ തീർത്ഥാടനത്തിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘ലോകമെമ്പാടുമുള്ള ജനങ്ങൾ നമ്മുടെ അമർനാഥ് തീർത്ഥാടനത്തിന് എത്തുന്നുണ്ട്. ഇത്തരത്തിൽ കാലിഫോർണിയയിൽ നിന്ന് അമർനാഥ് തീർത്ഥാടനത്തിന് എത്തിയ രണ്ട് അമേരിക്കൻ സുഹൃത്തുക്കളെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അമർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ അനുഭവങ്ങൾ അവർക്ക് പ്രചോദനമായി. ശിവ ഭഗവാന്റെ അനുഗ്രഹമായാണ് തീർത്ഥാടനത്തെ അവർ കരുതുന്നുത്. ഇത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്, രാഷ്‌ട്രം എല്ലാവരെയും സ്വീകരിക്കുകയും എല്ലാവർക്കും എന്തെങ്കിലുമൊന്ന് പ്രധാനം ചെയ്യുകയും ചെയ്യുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.

സ്വാമി വിവേകാന്ദന്റെ അമർനാഥ് തീർത്ഥാടനമാണ് തങ്ങൾക്ക് പ്രചോദനമായതെന്ന് തീർത്ഥാടനത്തിന് ശേഷം യുഎസ് പൗരന്മാർ പറഞ്ഞിരുന്നു. സ്വാമി വിവേകാനന്ദന് അമർനാഥ് തീർത്ഥാടനത്തിൽ വിശേഷപ്പെട്ട അനുഭവമുണ്ടായതായി തങ്ങൾ വായിച്ചിട്ടുണ്ട്. അമർനാഥ് തീർത്ഥാടനം തങ്ങളുടെ സ്വപ്‌നമായിരുന്നുവെന്നും ഭഗവാൻ ഭോലേനാഥിന്റെ കൃപയാലാണ് തീർത്ഥാടനം സാധ്യമാതെയെന്നും അവർ പറഞ്ഞു. പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധമുള്ളതാണ് തങ്ങളുടെ അനുഭവമെന്നും യുഎസ് പൗരന്മാർ കൂട്ടിച്ചേർത്തു.

2023- അമർനാഥ് തീർത്ഥാടനത്തിൽ വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. തീർത്ഥാടനം അതിർത്തികൾക്കപ്പുറം വ്യാപിക്കുന്നതാണ്. ലോകമെമ്പാടുമുള്ള നിരവധി ജനങ്ങൾ തീർത്ഥാടനത്തിന് എത്തിയത്. ജൂലൈ 1 ന് ആരംഭിച്ച തീർത്ഥാടനം ഓഗസ്റ്റ് 31 ന് സമാപിക്കും.

Tags: Narendra ModiMan ki baatPMO
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies