കുപ്‌വാരയിലെ ഗ്രാമങ്ങൾ ടൂറിസം കേന്ദ്രങ്ങൾ; പാക് ഭീഷണിയും ഭീകരവാദവും ഇല്ലാതായി; സമാധാനം സ്ഥാപിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് കേരൻ നിവാസികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുപ്‌വാരയിലെ ഗ്രാമങ്ങൾ ടൂറിസം കേന്ദ്രങ്ങൾ; പാക് ഭീഷണിയും ഭീകരവാദവും ഇല്ലാതായി; സമാധാനം സ്ഥാപിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് കേരൻ നിവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 10:52 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ നിയന്ത്രണരേഖയോട് ചേർന്നുള്ള ഗ്രാമങ്ങൾ പ്രശ്‌നബാധിത പ്രദേശങ്ങളെന്ന് മുദ്രകുത്തി എഴുതി തള്ളിയവയായിരുന്നു. എന്നാൽ കാശ്മീർ വാലിയിൽ സമാധാനം പുനസ്ഥാപിച്ചതിന് ശേഷം ഗ്രാമങ്ങൾ പുനരുജ്ജീവത്തിന്റെ പാതയിലാണ്.
നിയന്ത്രണരേഖയുടെ സമീപത്തുള്ള ഗ്രാമങ്ങൾ വിനോദസഞ്ചാര പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തിൽ നീലം താഴ് വരയിലെ ജനങ്ങൾ പ്രതീക്ഷയിലാണ്.  കിഷൻഗംഗ നദിയുടെ തീരഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനാണ് വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നത്.

മുൻപ് സംഘർഷങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്ന കുപ്വാര ജില്ലയിലെ കേരൻ ആണ് പട്ടികയിൽ ഇടം പിടിച്ച പ്രധാന ഗ്രാമം. തീവ്രവാദി അക്രമങ്ങളും  പാക് ഭീഷണിയുമൊക്കെ നിലനിന്നിരുന്ന കേരന്റെ പ്രകൃതി സൗന്ദര്യം ഇതുവരെ ലോകം അറിഞ്ഞിരുന്നില്ല. സഞ്ചാരികൾ ത്തെുന്നതൊടെ വികസനവും തൊഴിലും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കേരൻ നിവാസികൾ. സന്ദർശകരെ വരവേൽക്കാനായി  ഹോംസ്റ്റേ സൗകര്യങ്ങളും ക്യാമ്പിങ് ടെന്റുകളും ഇതിനകം ഈ ഗ്രാമങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. സമാധാനം
സ്ഥാപിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി പറയുകയാണ് ഇപ്പോൾ കേരൻ നിവാസികൾ.

9634 അടി ഉയരത്തിലുള്ള ഫിർക്കിയാൻ ഗലിയിലൂടെയാണ് സഞ്ചാരികളെ കേരനിലേക്ക് എത്തിക്കുന്നത്. ഇത്രയും ഉയരത്തിൽ നിന്നുള്ള  താഴ്വരയുടെ കാഴ്ച യാത്രക്കാർക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. പൂർണ്ണമായും തടി കൊണ്ട് നിർമ്മിച്ച വീടുകൾ കേരന്റെ പ്രത്യേകതയാണ്. അതിർത്തി ഗ്രാമങ്ങളായ കേരൻ, ഗുരെസ്, താങ്ധർ, മച്ചിൽ, ബംഗസ് തുടങ്ങിയവയാണ് കേന്ദ്രസർക്കാരിന്റെ ടൂറിസം പട്ടികയിൽ ഇടം പിടിച്ചത്.

Tags: KashmirTourisamKupvara
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies