പ്രതിസന്ധികളിൽ കൈത്താങ്ങാകാൻ വാഹനപ്രേമികളുടെ ഇഷ്ടവാഹനം; രൂപമാറ്റം വരുത്തി ആംബുലൻസായി ഇന്നോവ ക്രിസ്റ്റയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പ്രതിസന്ധികളിൽ കൈത്താങ്ങാകാൻ വാഹനപ്രേമികളുടെ ഇഷ്ടവാഹനം; രൂപമാറ്റം വരുത്തി ആംബുലൻസായി ഇന്നോവ ക്രിസ്റ്റയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 03:31 pm IST
FacebookTwitterWhatsAppTelegram

വാഹനപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഒന്നാണ് ഇന്നോവ. ഡ്രൈവിംഗ് മികവ് കൊണ്ടും മികച്ച യാത്ര സൗകര്യം പ്രദാനം ചെയ്യുന്നതിനാലും ഇന്നോവ വളരെ പെട്ടെന്ന് തന്നെ വാഹന വിപണി കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങാകുന്നതിനായി ആംബുലൻസായും ക്രിസ്റ്റ ഇതാ അവതരിക്കാൻ ഒരുങ്ങുകയാണ്.

രണ്ട് വേരിയന്റുകളിലായാണ് ഇന്നോവ ക്രിസ്റ്റ ആംബുലൻസ് എത്തുന്നത്. പൈനാക്കിൾ ഇൻഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇതിന്റെ നിർമ്മാണം. ബേസിക്, അഡ്വാൻസ്ഡ് എന്നീ വേരിയന്റുകളിലാണ് ആംബുലൻസ് വിപണിയിൽ എത്തുക. ഒരു ആംബുലൻസിന് വേണ്ട മാറ്റങ്ങളെല്ലാം സജ്ജീകരിച്ചാകും ക്രിസ്റ്റ വിപണിയിൽ എത്തിക്കുന്നത്. മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, എമർജൻസി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിംഗ് സ്ട്രക്ച്ചർ, പാരമെഡിക് സീറ്റ്, ഫോൾഡിങ് റാംപ്, എടുത്തുമാറ്റവുന്ന ഓക്സിജൻ സിലിണ്ടർ എന്നിവ ക്രിസ്റ്റ ആംബുലൻസിൽ സജ്ജമാക്കും. അഡ്വാൻസ്ഡ് വേരിയന്റിൽ അധിക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മൾട്ടി പാരാമീറ്റർ മോണിറ്റർ, ഓക്സിജൻ ഡെലിവറി സിസിറ്റം, പോർട്ടബിൾ സക്ഷൻ ആസ്പിരേറ്റർ, സ്പൈൻ ബോർഡ്, കെൻഡ്രിക് എക്സ്ട്രാക്ഷൻ ഡിവൈസ്, സ്റ്റേഷനറി ഓക്സിജൻ സിലിണ്ടർ എന്നിങ്ങനെയുള്ള സൗകര്യങ്ങളും അഡ്വാൻസ്ഡ് വേരിയന്റിൽ ഉണ്ടാകും. സ്റ്റാൻഡേഡ് മോഡിലേത് പോലെ തന്നെ 2.4 ലിറ്റർ ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റ ആംബുലൻസിൽ ഉൾപ്പെടുത്തുക.

Tags: innova crystaSUBtoyotaAMBULANCE
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies