അഞ്ജുവിന് നൽകുന്ന സമ്മാനങ്ങൾ കണ്ട് മറ്റുള്ളവർക്കും പാകിസ്താനിൽ വന്ന് ഇസ്ലാമാകാൻ തോന്നണം : ‘ അഞ്ജുവിനെ പിന്തുടരൂ, ഇസ്ലാം സ്വീകരിക്കൂ ' ; പ്രഖ്യാപനവുമായി മൊഹ്‌സിൻ ഖാൻ അബ്ബാസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ജുവിന് നൽകുന്ന സമ്മാനങ്ങൾ കണ്ട് മറ്റുള്ളവർക്കും പാകിസ്താനിൽ വന്ന് ഇസ്ലാമാകാൻ തോന്നണം : ‘ അഞ്ജുവിനെ പിന്തുടരൂ, ഇസ്ലാം സ്വീകരിക്കൂ ‘ ; പ്രഖ്യാപനവുമായി മൊഹ്‌സിൻ ഖാൻ അബ്ബാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 05:21 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ‘ അഞ്ജുവിനെ പിന്തുടരൂ, ഇസ്ലാം സ്വീകരിക്കൂ ‘ ; പ്രഖ്യാപനവുമായി പിഎകെ സ്റ്റാർ കമ്പനി . ഇസ്ലാം മതം സ്വീകരിച്ച് പാകിസ്താനിയെ വിവാഹം കഴിച്ച അഞ്ജുവിന് അടുത്തിടെ പാക് സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ മൊഹ്‌സിൻ ഖാൻ അബ്ബാസി ഫ്ലാറ്റ് നൽകിയിരുന്നു . അഞ്ജുവിന് ലഭിക്കുന്ന സമ്മാനങ്ങൾ കണ്ട് മറ്റുള്ളവർക്കും പാകിസ്താനിലേയ്‌ക്ക് വരാൻ തോന്നണമെന്നാണ് മൊഹ്‌സിൻ ഖാൻ അബ്ബാസിയുടെ വാദം .

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നസ്‌റുല്ലയുടെ വീട്ടിൽ സമ്മാനവുമായി എത്തിയ മൊഹ്‌സിൻ ഖാൻ അഞ്ജുവിന് തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു. മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരു സ്ത്രീ ഇസ്ലാം സ്വീകരിച്ചു . അതുകൊണ്ട് അയാൾക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പാകിസ്താനിൽ ഒരു കുറവും അനുഭവപ്പെടരുത്. – മൊഹ്‌സിൻ ഖാൻ പറഞ്ഞു.

പാക് സിറ്റി കമ്പനി റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിക്കുന്നത് . അഞ്ജുവിന്റെ രേഖകളുടെ നിയമനടപടികൾ പൂർത്തിയായാലുടൻ പാക് സ്റ്റാർ ഗ്രൂപ്പ് അവർക്ക് ജോലി നൽകും .അഞ്ജുവിന്റെയും നസ്‌റുല്ലയുടെയും കുടുംബത്തെ പിന്തുണയ്‌ക്കാൻ പാക് സർക്കാരിനോട് മൊഹ്‌സിൻ ഖാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

ഇത് മാത്രമല്ല, പാകിസ്താനിലെ മറ്റ് പണക്കാരോടും അഞ്ജുവിന് സമ്മാനങ്ങൾ നൽകാൻ അഭ്യർത്ഥിച്ചു. പാകിസ്താനിലും ധാരാളം പണമുള്ളവരുണ്ടെന്ന് മൊഹ്‌സിൻ ഖാൻ പറഞ്ഞു. അവരും സഹായിക്കാൻ മുന്നോട്ടു വരണം. അതുകണ്ട് മറ്റുള്ളവർക്കും ഇങ്ങോട്ട് വരാൻ തോന്നണം . അഞ്ജുവിനെ സന്തോഷിപ്പിക്കാൻ ശ്രമിക്കണമെന്നും അഞ്ജുവിനെ കണ്ട് മറ്റുള്ളവർ ഇസ്ലാം സ്വീകരിക്കുമെന്നും മൊഹ്‌സിൻ ഖാൻ അബ്ബാസി പറഞ്ഞു.

Tags: pakANJU
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies