ആലുവ വിഷയത്തിൽ പ്രതികരിച്ചില്ല; തനിക്ക് ഫോണിൽ ഭീഷണി സന്ദേശം വരുന്നുവെന്ന് സുരാജ്; സുരക്ഷ ആവശ്യപ്പെട്ട് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലുവ വിഷയത്തിൽ പ്രതികരിച്ചില്ല; തനിക്ക് ഫോണിൽ ഭീഷണി സന്ദേശം വരുന്നുവെന്ന് സുരാജ്; സുരക്ഷ ആവശ്യപ്പെട്ട് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 09:55 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: സൈബർ ആക്രമണം നേരിടുന്നതായി നടൻ സുരാജ് വെഞ്ഞാറമൂട്. ഓരോ മിനിറ്റും പേഴ്‌സണൽ നമ്പറിൽ വിളിച്ച് നിരവധി പേർ വധഭീഷണി മുഴക്കുന്നുവെന്നാണ് നടന്റെ പരാതി. സൈബർ ബുള്ളിയിംഗിനെതിരെ എറണാകുളം കാക്കനാട് സൈബർ പോലീസ് സ്‌റ്റേഷനിൽ സുരാജ് പരാതി നൽകി.

ഭരണഘടനയിൽ പറയുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശം ഉൾക്കൊണ്ടു കൊണ്ട് രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കാറുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അവിടെ രാഷ്‌ട്രീയമോ, മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ലെന്നും കല എന്നത് മാത്രമാണ് തന്റെ രാഷ്‌ട്രീയം എന്നായിരുന്നു സുരാജിന്റെ വാദം. എന്നാൽ മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച താരം, ആലുവയിലെ പെൺകുട്ടിയുടെ കൊലയിൽ പ്രതികരിക്കാൻ വൈകിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഉത്തരേന്ത്യയിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിലടക്കം പ്രതികരിക്കുന്ന താരം കേരള മനഃസാക്ഷിയെ ഞെട്ടിച്ച പല പ്രശ്‌നങ്ങളിലും മൗനം തുടരുന്നത് ജനങ്ങൾക്കിടയിൽ രോഷം സൃഷ്ടിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചുവെന്ന് പരാതിയുമായി താരം രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരത്തിലേറെ കോളുകളാണ് തന്നെ തേടിയെത്തിയത്. കോളുകളുടെ എണ്ണം വർദ്ധിച്ചതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നും .സൈബർ ആക്രമണത്തെ തുടർന്ന് ഫോൺ ഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും സുരാജ് പറയുന്നു.

Tags: PoliceSuraj venjaramoodu
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies