ഇത് വല്ലാത്തൊരു മേക്ക് ഓവര്‍! ടോക്കിയോയില്‍ യുവാവ് ചെന്നായ ആകാന്‍ ചെലവാക്കിയത് 20 ലക്ഷം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത് വല്ലാത്തൊരു മേക്ക് ഓവര്‍! ടോക്കിയോയില്‍ യുവാവ് ചെന്നായ ആകാന്‍ ചെലവാക്കിയത് 20 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 08:24 am IST
Facebook
Twitter
WhatsAppTelegram

മനുഷ്യന്റെ പലവിധത്തിലുള്ള രൂപമാറ്റങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ടോക്കിയോയില്‍ ഹൈവേ എന്‍ജിനയര്‍ ടോറു ഉയീദയുടെ മേക്ക് ഓവറിനായുള്ള ശ്രമം അല്‍പ്പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വേട്ടയാടുന്ന മൃഗമാവാനുള്ള അതിയായ ആഗ്രഹമാണ് യുവാവിനെക്കൊണ്ട് ലക്ഷങ്ങള്‍ ചെലവാക്കിച്ചത്. ഇതിനായി ക്രൂരനായ ചെന്നായയുടെ ജീവന്‍ തുടിക്കുന്ന ആവരണമാണ് യുവാവ് നിര്‍മ്മിച്ചത്. സെപ്പെറ്റ് വര്‍ക്ക്‌ഷോപ്പാണ് യുവാവിന്റെ ആവശ്യം 50 ദിവസം കൊണ്ട് നിറവേറ്റിയത്.20ലക്ഷം രൂപയാണ് യുവാവ് ഇതിനായി ചെലവാക്കിയത്

സിനിമയ്‌ക്കും ടിവി സീരിസുകള്‍ക്കും കോസ്റ്റിയൂം നിര്‍മ്മിക്കുന്ന കമ്പനിയാണ് ജീവനുള്ള ചെന്നായ ആണെന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു കോസ്റ്റിയൂം യുവാവിനായി നിര്‍മ്മിച്ചത്. 32കാരനായ യുവാവ് പറയുന്നത് താന്‍ ഈ കുപ്പായം വീട്ടില്‍ മാത്രമേ ധരിക്കൂയെന്നാണ്. ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു ചെന്നായയെ കാണുന്നു,അത് നന്നായിട്ടുണ്ട്. ഉയീദ പറഞ്ഞു.

ഞാന്‍ ഈ കോസ്റ്റിയൂം ധരിക്കുമ്പോള്‍ ഞാന്‍ മനുഷ്യനല്ലാതെയാകുന്നു.. ആ സമയം മനുഷ്യ ബന്ധങ്ങളില്‍ നിന്നും എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും എനിക്ക് മുക്തി ലഭിക്കുന്നു. അതുപോലെ തന്നെ എന്റെ ജോലികളില്‍ നിന്നും -ടോറു പറയുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചെന്നായ കോസ്റ്റിയൂം വലിയ ഹിറ്റായിട്ടുണ്ട്.

Tags: mantokyobecometo
Share
Tweet
SendShare

More News from this section

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies