നുഴഞ്ഞുകയറാൻ ശ്രമം; ത്രിപുരയിൽ ഈ വർഷം പിടിയിലായത് 52 റോഹിങ്ക്യകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുഴഞ്ഞുകയറാൻ ശ്രമം; ത്രിപുരയിൽ ഈ വർഷം പിടിയിലായത് 52 റോഹിങ്ക്യകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 03:14 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: ത്രിപുരയിൽ ഈ വർഷം നുഴഞ്ഞുകയറാൻ ശ്രമിച്ച 52 റോഹിങ്ക്യകൾ അറസ്റ്റിൽ. റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ത്രിപുര പോലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഡിഐജിപി മഞ്ചക് ഇപ്പർ വ്യക്തമാക്കി. ഈ വർഷം 52 റോഹിങ്ക്യകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെയുള്ള നിയമ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന റോഹിങ്ക്യകളെ കണ്ടെത്താൻ ത്രിപുര പോലീസിന് കൃത്യമായ പദ്ധതികളുണ്ട്. റോഹിങ്ക്യകളെ അറസ്റ്റ് ചെയ്യുക മാത്രമല്ല അവരെ സഹായിക്കുന്നവരെ കേന്ദ്രീകരിച്ച് കടുത്ത അന്വേഷണം നടത്തുകയും ചെയ്യും. വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിലാണ് അനധികൃതമായി കടക്കുന്നവരെ പിടികൂടുന്നതിനായി പോലീസ് പരിശോധന നടത്തിവരുന്നത്. ത്രിപുര വഴി റോഹിങ്ക്യകളെ അസമിലേക്ക് കൊണ്ടുവരുന്ന ഏജന്റുമാരെ കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ തന്നെ പോലീസിന് സൂചന നൽകിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളുമായുള്ള ത്രിപുര പോലീസിന്റെ സഹകരണം കൂടുതൽ ശക്തമാക്കും. പാസ്പോർട്ടോ വിസയോ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കുന്നവർ രാജ്യത്തിന് ഭീഷണിയാണെന്ന് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.’റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം ഭയാനകമാണ്. റോഹിങ്ക്യകളെ ത്രിപുരയിലേക്കും അവിടെ നിന്ന് അസമിലേക്കും തുടർന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൊണ്ടുവരുന്നതിന് സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ആരെങ്കിലും അത് ഹിന്ദുവോ മുസ്ലീമോ ആകട്ടെ, റോഹിങ്ക്യയോ അല്ലാത്തവരോ ആകട്ടെ അത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധത പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: thripuraROHINGYANS
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies