എ.എൻ ഷംസീറിനെതിരെയുള്ള പ്രതിഷേധം; എൻഎസ്എസ് ജനറൽ സെക്രട്ടറി പറയുന്നത് നടപ്പിലാക്കും, അതിനകത്ത് ഒരു തർക്കവും ഇല്ലെന്ന് കെ.ബി ​ഗണേഷ്കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എ.എൻ ഷംസീറിനെതിരെയുള്ള പ്രതിഷേധം; എൻഎസ്എസ് ജനറൽ സെക്രട്ടറി പറയുന്നത് നടപ്പിലാക്കും, അതിനകത്ത് ഒരു തർക്കവും ഇല്ലെന്ന് കെ.ബി ​ഗണേഷ്കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 07:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കർ എഎൻ ഷംസീറിന്റെ പരാമർശത്തിൽ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത് എന്താണോ അത് എന്‍എസ്എസ് നടപ്പാക്കുമെന്ന് കെബി ​ഗണേഷ്കുമാർ എംഎൽഎ. ഈ വിഷയത്തിൽ യാതൊരു വിധ തർക്കവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഹൈന്ദവ വിരുദ്ധ പരാമർശത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻഎസ്എസ് ബോർഡ് അം​ഗം കൂടിയായ ഗണേഷ്കുമാർ.

‘എൻഎസ്എസ് ജനറൽ സെക്രട്ടറി പറയുന്നത് നടപ്പിലാക്കും. അതിനകത്ത് ഒരു തർക്കവുമില്ല, എൻഎസ്എസ് ജനറൽ സെക്രട്ടറി പറയുന്നതാണ് താലൂക്ക് യൂണിയനുകളും കരയോ​ഗങ്ങളും അനുസരിക്കേണ്ടത്. അതിനകത്ത് ഒരു തർക്കവും ഇല്ല. ജനറൽ സെക്രട്ടറി എന്ത് പറയുന്നുവോ അത് അനുസരിക്കാൻ എൻഎസ്എസ് ഇൻസ്പെക്ടർമാരും സെക്രട്ടറിമാരും കരയോ​ഗം പ്രസിഡന്റ്മാരും പ്രതിജ്ഞാബദ്ധരാണ്. അവരത് അനുസരിക്കുക തന്നെ ചെയ്യും. അതിലൊന്നും യാതൊരുവിധ തടസ്സവുമില്ല.’- കെ.ബി ​ഗണേഷ്കുമാർ പറഞ്ഞു.

ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുള്ള ഷംസീറിന്റെ നിരൂപണം അതിരുകടന്നുപോയെന്നും ന്യായീകരിക്കാനാവില്ലെന്നും കഴിഞ്ഞദിവസം എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. നിയമസഭാ സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും പരാമർശം പിൻവലിച്ചു വിശ്വാസികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത് എന്താണോ അത് നടപ്പാക്കുമെന്ന് ​ഗണേഷ്കുമാർ പ്രതികരിച്ചത്.

സ്പീക്കർ ഇന്ന് മാപ്പ് പറയാൻ വിസമ്മതിച്ച സാഹചര്യത്തിൽ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കരയോഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന നാളെ എല്ലാ വിശ്വാസികളും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ജി സുകുമാരൻ നായർ പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും എത്തിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

Tags: KB Ganeshkumar
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies