ഷംസീറിന്റെ രാജി ആവശ്യം ശക്തമാകുന്നു ; പ്രതിഷേധവുമായി കൂടുതൽ ഹിന്ദു സംഘടനകൾ ; കോൺ​ഗ്രസിന്റെ മൗനത്തിൽ അമർഷം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷംസീറിന്റെ രാജി ആവശ്യം ശക്തമാകുന്നു ; പ്രതിഷേധവുമായി കൂടുതൽ ഹിന്ദു സംഘടനകൾ ; കോൺ​ഗ്രസിന്റെ മൗനത്തിൽ അമർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 07:15 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി അവഹേളനത്തിൽ പ്രതിഷേധം ശക്തമാക്കി ഹിന്ദു സംഘടനകൾ. ചെയ്ത തെറ്റിൽ മാപ്പ് പറഞ്ഞ് സ്പീക്കർ സ്ഥാനം രാജിവക്കണെമന്ന് അഖില കേരള തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. ഷംസീറിന്റെ
ഹിന്ദു അവഹേളനത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയും രം​ഗത്തുവന്നു.

ഹിന്ദു ആചാരങ്ങളെയും ദൈവങ്ങളെയും അധിക്ഷേപിക്കുന്ന ഇടത് നിലപാട് തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമർശവും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പടെ ഷംസീറിനെ പിന്തുണക്കുമ്പോൾ ഹിന്ദുസംഘടനകൾക്കിടയിലും ഭക്തർക്കിടയിലും പ്രതിഷേധം ആളിക്കത്തുകയാണ്. ഷംസീറും പാർട്ടിയും വിപ്ലവകരമായ വോട്ട് പരിവർത്തനമാണ് ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്നതിലൂടെ ലക്ഷ്യം വക്കുന്നതെന്ന് അഖില കേരള തന്ത്രി മണ്ഡലം പ്രതികരിച്ചു.

അതേസമയം വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൗനത്തെ ഹിന്ദു ഐക്യവേദി വിമർശിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. കൂടാതെ മറ്റ് മതത്തെ തൊടാതെ വോട്ട് ബാങ്ക് രാഷ്‌ട്രീയം പിന്നിലുണ്ടെന്നും വിമർശനം ശക്തമാണ്. ഷംസീറിന്റെ പരാമർശത്തിന് പിന്നിൽ‌ ശബരിമലയിലേതിന് സമാനമായി ഹിന്ദുക്കളെയും ഹിന്ദു വിശ്വാസങ്ങളെയും അടിച്ചമർത്താനുള്ള ശ്രമമാണെന്നാണ് ഉയരുന്ന ആക്ഷേപം.

സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എൻഎസ്എസ് ഇന്ന് വിശ്വാസസംരക്ഷണദിനമായി ആചരിക്കും. ഷംസീറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നിസാരവത്കരിച്ചതിൽ സർക്കാരിനെതിരെയും എൻഎസ്എസ് കടുത്ത വിമർശനം ഉന്നയിച്ചു. ഷംസീറിന്റെ രാജി ആവശ്യം കടുപ്പിച്ചിരിക്കുകയാണ് എൻഎസ്എസ്.

Tags: A.N Shamseer
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies