ഷംസീറിന്റെ പരാമർശത്തെ പൂർണമായും തള്ളാതെ വിഡി സതീശൻ; 'എൻഎസ്എസിന് പറയാനുള്ളത് അവരുടെ അഭിപ്രായം'; അനാവശ്യ വിവാദമെന്നും പ്രതിപക്ഷനേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷംസീറിന്റെ പരാമർശത്തെ പൂർണമായും തള്ളാതെ വിഡി സതീശൻ; ‘എൻഎസ്എസിന് പറയാനുള്ളത് അവരുടെ അഭിപ്രായം’; അനാവശ്യ വിവാദമെന്നും പ്രതിപക്ഷനേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 12:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തെ പൂർണമായും തള്ളാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒഴിവാക്കേണ്ട വിവാദമാണിതെന്നും ഷംസീർ മതഭീകരവാദികൾക്ക് ആയുധം നൽകിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. ശാസ്ത്ര കാര്യത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതില്ല. മതഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങളും ശാസ്ത്ര സത്യങ്ങളോട് യോജിക്കുന്നതല്ല. അത് എടുത്തുപറയേണ്ടതില്ലായിരുന്നു. ഷംസീർ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്നും സതീശൻ പറഞ്ഞു.

പ്രശ്‌നം ആറിത്തണുക്കട്ടേയെന്ന് കരുതിയാണ് ഇതുവരെ കോൺഗ്രസ് മിണ്ടാതിരുന്നതെന്നും സതീശൻ പറഞ്ഞു. സംഘപരിവാറിന് ആയുധം കൊടുക്കുന്ന പ്രസ്താവനയായിരുന്നു ഷംസീറിന്റേത്. സംസ്ഥാനം ഭരിക്കുന്ന സിപിഎം വിഷയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നാണ് തങ്ങൾ കരുതിയത്. എന്നാൽ വിഷയത്തെ ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചത്. വർഗ്ഗീയവാദികളുടെ അതേ രീതിയാണ് സിപിഎമ്മും അവലംബിക്കുന്നത്. എരിതീയിൽ എണ്ണഒഴിക്കുന്ന സമീപനമായിരുന്നു ഇടതുപക്ഷത്തിനെന്നും സതീശൻ പറഞ്ഞു.

ഇത്രയും കാലം വർഗീയവാദികളെ അടുപ്പിക്കാത്ത സാമുദായിക സംഘടനയായിരുന്നു എൻഎസ്എസ്. വിഷയത്തിൽ സംഘടനയ്‌ക്ക് അവരുടേതായ അഭിപ്രായമുണ്ട്. അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടെന്നും സതീശൻ പറഞ്ഞു.

Tags: nssVD SatheesanAN shamseer
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies