ഡ്രിബിളിംഗിനിടെ എതിർ താരത്തിന്റെ കാലൊടിച്ച് മാഴ്‌സലോ, യുവതാരം ഒരുവർഷത്തോളം കളിക്കളത്തിന് പുറത്ത്; ദാരുണ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡ്രിബിളിംഗിനിടെ എതിർ താരത്തിന്റെ കാലൊടിച്ച് മാഴ്‌സലോ, യുവതാരം ഒരുവർഷത്തോളം കളിക്കളത്തിന് പുറത്ത്; ദാരുണ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 02:15 pm IST
FacebookTwitterWhatsAppTelegram

ഡ്രിബിളിംഗിനിടെ അബദ്ധത്തിൽ എതിർ താരത്തിന്റെ കാലൊടിയുന്ന വിധം പരിക്കേൽപ്പിച്ച് ബ്രസിലീയൻ ഇതിഹാസം മാഴ്‌സലോ.അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന കോപ്പ ലിബെർടഡോറസ് മത്സരത്തിനിടെ യുവതാരം ലൂസിയാനോ സാഞ്ചെസിന്റെ കാലാണ് ഒടിഞ്ഞത്.

അർജന്റീനോസ് ജൂനിയേഴ്സും ഫ്ളുമിനെൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.പന്തുമായി മുന്നേറുകയായിരുന്ന മാഴ്സെലോയെ പ്രതിരോധിക്കാൻ ലൂസിയാനോ കാല് നീട്ടവച്ചു. അബദ്ധത്തത്തിൽ ബ്രസീലിയൻ യുവതാരത്തിന്റെ ഇടതുകാലിൽ ചവിട്ടി. തൊട്ടുപിന്നാലെ യുവതാരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

സാഞ്ചെസിന് പരിക്കേറ്റയുടൻ മത്സരം നിർത്തിവെച്ച മാഴ്സെലോ വൈദ്യസഹായം ആവശ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ യുവതാരത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. മാർസെലോയ്‌ക്ക് റഫറി റെഡ് കാർഡ് നൽകുകയും ചെയ്തു. മനപ്പൂർവമല്ലാത്ത ഫൗൾ ആയതുകൊണ്ട് തന്നെ മാർസെലോ കരഞ്ഞു കൊണ്ടാണ് മൈതാനം വിട്ടത്. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് സംഭവം നടന്നത്. മത്സരം സമനിലയിൽ പിരിഞ്ഞു.

മത്സരശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഞ്ചെസിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഒരുവർഷത്തോളം താരത്തിന് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മത്സരശേഷം മാപ്പ് ചോദിച്ച് മാഴ്സെലോ രംഗത്തെത്തി. ‘വളരെ കഠിനമായ ഒരു നിമിഷത്തിലൂടെയാണ് ഇന്ന് കടന്നുപോയത്. സാഞ്ചെസിനെ അപകടപ്പെടുത്തണമെന്ന് ഞാൻ കരുതിയിട്ടില്ല. അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായി ഉടൻ തന്നെ മത്സരരംഗത്തേക്ക് തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു’- മാഴ്സെലോ സമൂഹമാദ്ധ്യമങ്ങളിലൂടെ കുറിച്ചു.

Quizá la peor lesión que he visto en toda mi vida.

Quizá Marcelo no quería hacer daño. Incluso se fue expulsado entre lágrimas, no por la roja sino por el daño que le había hecho a un compañero de profesión.

Escalofriante. #CopaLibertadores pic.twitter.com/lbaboNkLFf

— José Iván Ruiz Trejo  (@eldesconocido) August 2, 2023

“>

Marcelo sans faire exprès … image horrible j’espère qu’il pourra rejouer au foot 😞 pic.twitter.com/mL7mfj7Vys

— Loguito Fcb (@Loguito6) August 1, 2023

“>

 

 

 

 

 

 

 

Tags: videolegbreaks
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies