ഏറ്റവും കുറഞ്ഞ മുതൽമുടക്കിൽ വമ്പൻ ലാഭം കൊയ്ത സിനിമ ഏതെന്ന് അറിയുമോ?; മുടക്കിയത് ആറുലക്ഷം രൂപ, കിട്ടിയതോ 800 കോടി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഏറ്റവും കുറഞ്ഞ മുതൽമുടക്കിൽ വമ്പൻ ലാഭം കൊയ്ത സിനിമ ഏതെന്ന് അറിയുമോ?; മുടക്കിയത് ആറുലക്ഷം രൂപ, കിട്ടിയതോ 800 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 07:11 pm IST
FacebookTwitterWhatsAppTelegram

കുറഞ്ഞ മുതൽ മുടക്കിൽ വമ്പൻ ലാഭം കൊയ്തിട്ടുള്ള നിരവധി സിനിമങ്ങൾ നമുക്കറിയാം. എന്നാൽ, ലോകത്തിലെ ഏറ്റവും ലാഭകരമായ സിനിമ ഏതാണെന്ന് അറിയുമോ? വെറും ആറു ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച ഓറൻ പേലിയുടെ സിനിമയ്‌ക്കാണ് ഈ നേട്ടമുള്ളത്. ആറു ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച ‘പാരനോർമൽ ആക്ടിവിറ്റി’ എന്ന സിനിമയുടെ നേട്ടത്തെ തകർക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഓറൻ പേലി 2007-ൽ ആണ് ഹൊറ‍ർ സിനിമയായ പാരനോർമൽ ആക്ടിവിറ്റിയുടെ കഥ എഴുതുന്നത്. സംവിധാനവും, നിർമ്മാണവും എല്ലാം ഇദ്ദേഹം സ്വയം ചെയ്തതാണ്. 1999-ൽ തകർപ്പൻ വിജയം നേടിയ ദി ബ്ലെയർ വിച്ച് പ്രോജക്റ്റിൻെറ ചുവടുപിടിച്ചായിരുന്നു കഥ എവുതിയത്. മുഴുവൻ സിനിമയും ചിത്രീകരിച്ചത് അമച്വർ ഹാൻഡ്‌ഹെൽഡ് ക്യാമറകളിലാണ്. സിസിടിവിയും ഉപയോഗപ്പെടുത്തിയിരുന്നു.

2007 ൽ ഏകദേശം ആറു ലക്ഷം രൂപ മാത്രം ചെലവ് വന്ന ഈ സിനിമയുെ ക്രൂവിലുണ്ടായിരുന്നത് നാലുപേർ മാത്രമാണ്. ചിത്രം പാരാമൗണ്ട് പിക്‌ചേഴ്‌സ് ഏറ്റെടുത്തതിന് ശേഷം മാറ്റുകയും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മൊത്തം ബജറ്റ് 90 ലക്ഷം രൂപയായി ഉയർന്നത്. എന്തായാലും സിനിമയ്‌ക്ക് ഏകദേശം 800 കോടി രൂപയാണ് വരുമാനം നേടിയത്.

പാരനോർമൽ ആക്ടിവിറ്റിയുടെ വിജയം ഇതിൻെറ തുടർ സീരീസിലെ സിനിമകളുടെ നിർമാണത്തിലും കാണാൻ സാധിച്ചിരുന്നു. പാരാനോർമൽ ആക്ടിവിറ്റി ഫ്രാഞ്ചൈസിയിലെ ഏഴ് സിനിമകളാണ് തുടർന്ന് പുറത്തിറങ്ങിയത്. ചിത്രത്തിൻെറ വിജയം പിന്നീട് പല നിർമാതാക്കളും മാതൃകയാക്കുകയും ചെയ്തിരുന്നു. നിരവധി സ്വതന്ത്ര ഹൊറർ ചലച്ചിത്ര നിർമ്മാതാക്കൾ ഇതിനെ തുടർന്ന് രം​ഗത്ത് എത്തിയിരുന്നു. പലരും വിജയം നേടുകയും ചെയ്തു.

Tags: SUB
ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies