പ്രധാനമന്ത്രിയുടെ ഗണേശ ക്ഷേത്ര സന്ദർശനത്തെ ആക്രമിച്ച് പ്രതിപക്ഷം; മുനയൊടിച്ച് സമൂഹമാദ്ധ്യമങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ഗണേശ ക്ഷേത്ര സന്ദർശനത്തെ ആക്രമിച്ച് പ്രതിപക്ഷം; മുനയൊടിച്ച് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 10:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രശസ്തമായ ദഗ്ദുഷേത് ഹൽവായ് ഗണേശ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രിക്ക് നേരെ പ്രതിപക്ഷത്തിന്റെ ആക്രമണം. പുനെയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രധാനമന്ത്രി കൂപ്പുകൈകളുമായി നൽക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ആക്രമണം. ട്വിറ്ററിൽ വൈറലായ ചിത്രത്തിൽ പ്രധാനമന്ത്രി ഭഗവാന് പുറതിരിഞ്ഞു നിന്നു എന്നാരോപിച്ചാണ് ആക്രമണം. എന്നാൽ യാഥാർഥ്യം അതല്ല. വിഗ്രഹത്തിന് മുന്നിൽ പ്രധാനമന്ത്രി നടത്തിയ പ്രദക്ഷിണത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്നും അടർത്തിമാറ്റിയ ചിത്രമാണ് അത്. എന്നാൽ ഇതിനെ ആരോപണമായി കൊണ്ടാടുകയാണ് പ്രതിപക്ഷം. ഗണേശോത്സവത്തിൽ ബിജെപി വിരുദ്ധത വർദ്ധിപ്പിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങളാണ് ഇതോടെ പൊളിഞ്ഞത്.

യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസ് പ്രധാനമന്ത്രിയോട് എന്താണ് ചെയ്യുന്നതെന്നാണ് ചോദിക്കുന്നത് എന്നാൽ ഇയാളുടെ പോസ്റ്റിന് താഴെ നിരവധിപേർ ഉത്തരങ്ങളുമായി എത്തി. പലരും കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾ അക്കമിട്ട് നിരത്തുകയും ചെയ്തു. പലരും രാഹുലിന്റെ പല പരാമർശങ്ങളും ചർച്ചയാക്കി. പതിഷ്ഠയ്‌ക്ക് മുന്നിൽ പ്രധാനമന്ത്രി നടത്തിയ പ്രദക്ഷിണത്തിൽ നിന്നും എടുത്ത സ്‌ക്രീൻഷോട്ടാണ് എന്ന് ഉത്തരം നൽകിയതോടെ പലരും പോസ്റ്റ് പിൻവലിച്ചു. ഇന്നലെയണ് പൂനെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ദഗ്ദുഷേത് ഹൽവായ് ഗണേശ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയത്. ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് ഗണപതി ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രം സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. 10 ദിവസം നീണ്ടു നിൽക്കുന്ന ഗണേശോത്സവത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് ഇവിടം സന്ദർശിക്കുന്നത്.

Tags: primeministertemple visit
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies