ഒരുപാടൊന്നുമില്ല, ഒറ്റ ഒരെണ്ണം! ടിവിഎസിന്റെ ഈ മോഡൽ സ്വന്തമാക്കിയത് ചരിത്രം; ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെ സുപ്രധാന നാഴികകല്ല് പിന്നിട്ട് ഐക്യൂബ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഒരുപാടൊന്നുമില്ല, ഒറ്റ ഒരെണ്ണം! ടിവിഎസിന്റെ ഈ മോഡൽ സ്വന്തമാക്കിയത് ചരിത്രം; ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെ സുപ്രധാന നാഴികകല്ല് പിന്നിട്ട് ഐക്യൂബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 06:18 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ടിവിഎസ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020-ൽ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന വിൽപ്പനയുള്ള രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമാണിത്. വിപണിയിലെത്തി 43 മാസം കൊണ്ട് ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്.

2020-ൽ പുറത്തിറക്കിയ ഇവി ആദ്യ ഒരു ലക്ഷം യൂണിറ്റ് വിറ്റഴിയാനായി രണ്ട് വർഷമെടുത്തെങ്കിലും 1.5 ലക്ഷം യൂണിറ്റ് വിൽക്കാനെടുത്തത് വെറും 18 മാസം മാത്രമാണ്. വാഹനത്തിന് ലഭിച്ച ജനപ്രീതി ഈ കണക്കുകൾ വ്യക്തമാക്കുന്നു. അപ്‌ഡേഷനിൽ മികച്ച റേഞ്ചും പുതിയ ഫീച്ചറുകളും മികച്ച രൂപകൽപ്പനയും ലഭിച്ചതോടെ ഉപഭോക്താക്കൾക്ക് ഐക്യൂബിനോടുള്ള ഇഷ്ടം വർദ്ധിക്കുകയായിരുന്നു. ജൂപ്പിർ എന്ന ആസ്പിരേറ്റഡ് എൻജിൻ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഇലക്ട്രിക് വാഹനമായതിനാൽ തന്നെ നിർമ്മാണ നിലവാരത്തിൽ മറ്റ് ഇവികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ഐക്യൂബ്.

ഇന്ത്യക്കാർക്ക് ബ്രാൻഡിനോടുള്ള വിശ്വാസം കൂടിവരുകയാണ്. സ്റ്റാൻഡേർഡ്, എസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഐക്യൂബ് ലഭ്യമാകുന്നു. 7 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീൻ, മ്യൂസിക് പ്ലെയർ കൺട്രോൾ, അലക്സ വോയ്സ് അസിസ്റ്റ്, ഒന്നിലേറെ ബ്ലൂടൂത്ത് കണക്ഷനുകൾ തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് വാഹനത്തിലുള്ളത്. ഫുൾ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് നൽകുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടർ കൂടിയാണ് ഐക്യൂബ്. മണിക്കൂറിൽ 78 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. സ്റ്റാൻഡേർഡിന് 1.23 ലക്ഷവും എസ് വേരിയന്റിന് 1.38 ലക്ഷവുമാണ് വില.

Tags: recordTVSSUB
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies