പോരാട്ട കളത്തിലേക്ക് അവനും എത്തിരിക്കുന്നു; കാത്തിരിപ്പ് അവസാനിപ്പിച്ച് വൺപ്ലസ് നോർഡ് സി ഇ 3- 5 ജി ഇന്ത്യൻ വിപണിയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പോരാട്ട കളത്തിലേക്ക് അവനും എത്തിരിക്കുന്നു; കാത്തിരിപ്പ് അവസാനിപ്പിച്ച് വൺപ്ലസ് നോർഡ് സി ഇ 3- 5 ജി ഇന്ത്യൻ വിപണിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 08:22 pm IST
FacebookTwitterWhatsAppTelegram

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ നിര നിരയായി നിൽക്കുമ്പോൾ ആ വരിയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു. മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണായി കമ്പനി അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ 3- 5ജി വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ആകർഷകമായ സവിശേഷതകളുമായി പുറത്തിറക്കിയ ഈ സ്മാർട്ട്‌ഫോണിന്റെ കൂടുതൽ വിശേഷങ്ങളറിയാം..

വൺപ്ലസ് നോർഡ് സിഇ 3 5ജി സവിശേഷതകൾ

വൺപ്ലസിന്റെ ഈ സ്മാർട്ട്‌ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 782ജി ചിപ്സെറ്റ്, 50 എംപി സോണി IMX890 പ്രൈമറി സെൻസർ, 80 w സൂപ്പർവൂക്ക് ചാർജിംഗ് സപ്പോർട്ട് എന്നീ സവിശേഷതകളോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിലയും ലഭ്യതയും

രണ്ട് വേരിയന്റുകളിലാണ് വൺപ്ലസ് നോർഡ് സി ഇ 3- 5ജി വിപണികളിൽ എത്തിരിക്കുന്നത്. അക്വാ സർജ്, ഗ്രേ ഷിമ്മർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്‌ഫോൺ ലഭ്യമാകുക. 128 ജിബി സ്റ്റോറേജും 8 ജിബി റാമുമുള്ള ഡിവൈസിന് 26,999 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപ വില വരുന്നുണ്ട്. ആമസോൺ പ്ലാറ്റ്‌ഫോമിലും വൺപ്ലസ് ഇൻ പ്ലാറ്റ്‌ഫോമുകളിലും ഫോൺ ലഭ്യമാണ്.

ക്യാമറ സവിശേഷതകൾ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് കമ്പനി വൺപ്ലസ് നോർഡ് സി ഇ 3- 5 ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 16 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിൽ വരുന്നത്. ഇതിന് പുറമെ 50 എംപി സോണി IMX890 പ്രൈമറി സെൻസറിൽ ഇഐഎസ്, ഒഐഎസ് സ്റ്റെബിലൈസേഷൻ സംവിധാനങ്ങളും ഫോണിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. 8 എംപി സോണി IMX 355 അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2 എംപി 4cm മാക്രോ യൂണിറ്റും ഈ സ്മാർട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഡിസ്‌പ്ലെ, പ്രോസസർ സവിശേഷതകൾ

120Hz വേരിബിൾ റിഫ്രഷ് റേറ്റും 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുമുളള ഈ സ്മാർട്ട്‌ഫോണിന് ഫുൾ എച്ച്ഡി റെസല്യൂഷനുമാണുള്ളത്. അമോലെഡ് ഡിസ്‌പ്ലേയ്‌ക്ക് 240Hz ടച്ച് റെസ്‌പോൺസ് റേറ്റ്, എച്ച്ഡിആർ 10+ കണ്ടന്റ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി, കണക്റ്റിവിറ്റി സവിശേഷതകൾ

വൺപ്ലസ് നോർഡ് സിഇ 3- 5 ജി സ്മാർട്ട്‌ഫോണിൽ 5,000mAh ബാറ്ററിയും 80w സൂപ്പർവൂക്ക് ചാർജിംഗുമാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിനു പുറമെ ഫോണിലെ സ്റ്റോറേജ് 1 ടിബി വരെ എക്‌സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിരിക്കുന്നു. 5ജി, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളായി വരുന്നത്.

 

 

Tags: smart phoneSUB
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies