പോരാട്ട കളത്തിലേക്ക് അവനും എത്തിരിക്കുന്നു; കാത്തിരിപ്പ് അവസാനിപ്പിച്ച് വൺപ്ലസ് നോർഡ് സി ഇ 3- 5 ജി ഇന്ത്യൻ വിപണിയിൽ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Tech

പോരാട്ട കളത്തിലേക്ക് അവനും എത്തിരിക്കുന്നു; കാത്തിരിപ്പ് അവസാനിപ്പിച്ച് വൺപ്ലസ് നോർഡ് സി ഇ 3- 5 ജി ഇന്ത്യൻ വിപണിയിൽ

Janam Web Desk by Janam Web Desk
Aug 4, 2023, 08:22 pm IST
A A
FacebookTwitterWhatsAppTelegram

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ നിര നിരയായി നിൽക്കുമ്പോൾ ആ വരിയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു. മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണായി കമ്പനി അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ 3- 5ജി വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ആകർഷകമായ സവിശേഷതകളുമായി പുറത്തിറക്കിയ ഈ സ്മാർട്ട്‌ഫോണിന്റെ കൂടുതൽ വിശേഷങ്ങളറിയാം..

വൺപ്ലസ് നോർഡ് സിഇ 3 5ജി സവിശേഷതകൾ

വൺപ്ലസിന്റെ ഈ സ്മാർട്ട്‌ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 782ജി ചിപ്സെറ്റ്, 50 എംപി സോണി IMX890 പ്രൈമറി സെൻസർ, 80 w സൂപ്പർവൂക്ക് ചാർജിംഗ് സപ്പോർട്ട് എന്നീ സവിശേഷതകളോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിലയും ലഭ്യതയും

രണ്ട് വേരിയന്റുകളിലാണ് വൺപ്ലസ് നോർഡ് സി ഇ 3- 5ജി വിപണികളിൽ എത്തിരിക്കുന്നത്. അക്വാ സർജ്, ഗ്രേ ഷിമ്മർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്‌ഫോൺ ലഭ്യമാകുക. 128 ജിബി സ്റ്റോറേജും 8 ജിബി റാമുമുള്ള ഡിവൈസിന് 26,999 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപ വില വരുന്നുണ്ട്. ആമസോൺ പ്ലാറ്റ്‌ഫോമിലും വൺപ്ലസ് ഇൻ പ്ലാറ്റ്‌ഫോമുകളിലും ഫോൺ ലഭ്യമാണ്.

ക്യാമറ സവിശേഷതകൾ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് കമ്പനി വൺപ്ലസ് നോർഡ് സി ഇ 3- 5 ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 16 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിൽ വരുന്നത്. ഇതിന് പുറമെ 50 എംപി സോണി IMX890 പ്രൈമറി സെൻസറിൽ ഇഐഎസ്, ഒഐഎസ് സ്റ്റെബിലൈസേഷൻ സംവിധാനങ്ങളും ഫോണിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. 8 എംപി സോണി IMX 355 അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2 എംപി 4cm മാക്രോ യൂണിറ്റും ഈ സ്മാർട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഡിസ്‌പ്ലെ, പ്രോസസർ സവിശേഷതകൾ

120Hz വേരിബിൾ റിഫ്രഷ് റേറ്റും 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുമുളള ഈ സ്മാർട്ട്‌ഫോണിന് ഫുൾ എച്ച്ഡി റെസല്യൂഷനുമാണുള്ളത്. അമോലെഡ് ഡിസ്‌പ്ലേയ്‌ക്ക് 240Hz ടച്ച് റെസ്‌പോൺസ് റേറ്റ്, എച്ച്ഡിആർ 10+ കണ്ടന്റ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി, കണക്റ്റിവിറ്റി സവിശേഷതകൾ

വൺപ്ലസ് നോർഡ് സിഇ 3- 5 ജി സ്മാർട്ട്‌ഫോണിൽ 5,000mAh ബാറ്ററിയും 80w സൂപ്പർവൂക്ക് ചാർജിംഗുമാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിനു പുറമെ ഫോണിലെ സ്റ്റോറേജ് 1 ടിബി വരെ എക്‌സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിരിക്കുന്നു. 5ജി, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളായി വരുന്നത്.

Tags: smart phoneSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നു; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്‌ക്

ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നു; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്‌ക്

തമിഴിൽ നാഗവല്ലിയായി കങ്കണ; ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററിൽ

ചന്ദ്രമുഖി 2; മൂന്നാം ദിനം നേടിയത് അഞ്ച് കോടി; ഇതുവരെയുള്ള ബോക്‌സ്ഓഫീസ് കളക്ഷൻ 17.60 കോടി

ട്വിറ്ററിന് പുതിയ എതിരാളി; വരുന്നു ഇൻസ്റ്റഗ്രാമിന്റെ ‘ത്രെഡ്സ് ആപ്പ്’

ഇനി ത്രെഡ്‌സ് അക്കൗണ്ടുകൾ ഒഴിവാക്കുമ്പോൾ ഇൻസ്റ്റഗ്രാം പോകുമെന്ന് പേടിക്കണ്ട!; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ഉടൻ സേവനം നിർത്തുന്നു; മുന്നറിയിപ്പ് നൽകി മെറ്റ

വാട്ട്‌സ്ആപ്പിലെ ഏറ്റവും കിടിലൻ മൂന്ന് അപ്‌ഡേറ്റുകൾ!; ഇനി സ്റ്റാറ്റസിലും സമയം നിയന്ത്രിക്കാം…

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇനി ദിവസങ്ങൾ മാത്രം; ഐഫോൺ 13 സ്വന്തമാക്കാം 40,000-ൽ താഴെ വിലയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇനി ദിവസങ്ങൾ മാത്രം; ഐഫോൺ 13 സ്വന്തമാക്കാം 40,000-ൽ താഴെ വിലയിൽ

ഡെബിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞോ? തപാലായി വീട്ടിലെത്തുമെന്ന് കരുതി ഇരിക്കുകയാണോ? ജാഗ്രത, ഇക്കാര്യം അറിഞ്ഞുവെയ്‌ക്കൂ

ഡെബിറ്റ് കാർഡ് ഉപയോക്താക്കളാണെങ്കിൽ 10 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറസ് നിങ്ങൾക്കും ലഭിച്ചേക്കാം…

Load More

Latest News

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു;  തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്;   തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പോലീസ്. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് അഖിൽ സജീവിനെയും ലെനിനെയും കന്റോൺമെന്റ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി.   നാളെ കോടതിയിൽ കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് സമർപ്പിക്കും. പരാതിക്കാരനായ ഹരിദാസനിൽ നിന്ന് ലെനിൻ 50000 രൂപയും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഖിൽ സജീവ് നാഷണൽ ആയൂഷ് മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതായും ഇതിൽ നിന്ന് ഹരിദാസന്റെ മരുമകൾക്ക് സന്ദേശം അയച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.   ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കേസിൽ ബാസിതിനെ പ്രതി ചേർക്കുന്നതിൽ പോലീസ് തീരുമാനമെടുത്തിട്ടില്ല.

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാനയാത്രക്കിടയിൽ ആറുമാസം പ്രായമായ കുഞ്ഞിന് ശ്വാസതടസ്സം; ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതു ജീവൻ

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies