ഇനി മുതൽ ഉപഭോക്തൃ ഇടപാടുകൾക്ക് സിവിസി നമ്പർ നൽകേണ്ടതില്ല; പുതിയ സംവിധാനം അവതരിപ്പിച്ച് മാസ്റ്റർകാർഡ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇനി മുതൽ ഉപഭോക്തൃ ഇടപാടുകൾക്ക് സിവിസി നമ്പർ നൽകേണ്ടതില്ല; പുതിയ സംവിധാനം അവതരിപ്പിച്ച് മാസ്റ്റർകാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 03:56 pm IST
Facebook
Twitter
WhatsAppTelegram

ഓൺലൈൻ ക്രെഡിറ്റ് കാർഡ് പെയ്‌മെന്റുകൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനായി പുതിയ സംവിധാനം അവതരിപ്പിച്ച് മാസ്റ്റർകാർഡ്. ഇനി ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കൂടുതൽ ഉപകാരപ്രദമാകും വിധമാണ് പുതിയ മാസ്റ്റർകാർഡിന്റെ അവതരണം. സാധാരണ നിലയിൽ ഇതുവരെ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഉപഭോക്താക്കൾ തങ്ങളുടെ പെയ്‌മെന്റ് കാർഡിന്റെ മൂന്നക്ക നമ്പർ അഥവാ സിവിസി-ക്രെഡിറ്റ് വേരിഫിക്കേഷൻ കോഡ് നൽകേണ്ടതായി വരാറുണ്ട്. ഇതിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്.

ഇനി മുതൽ വ്യാപാരിയുടെ വെബ്‌സൈറ്റിലോ ആപ്പിലോ കാർഡ് വിശദാംശങ്ങൾ നൽകി സേവ് ചെയ്തിട്ടുണ്ട് എങ്കിൽ ആദ്യ വട്ടം മാത്രം സിവിസി നൽകിയാൽ മതിയാകും. പിന്നീടുള്ള ഓരോ തവണയും സിവിസി നൽകേണ്ടതില്ല, കാർഡ് വിവരങ്ങൾ ഒരു തവണ സേവ് ചെയ്യുന്നതോടെ കാർഡ് ഏതെന്ന് തിരഞ്ഞെടുത്ത് ഒടിപി മാത്രം നൽകിയാൽ മതിയാകും. ഇതിലൂടെ ഓൺലൈൻ ഇടപാടുകൾ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

ടോക്കണൈസേഷൻ സവിശേഷതകൾ ഉള്ളതിനാൽ തന്നെ പുതിയ സംവിധാനം സുരക്ഷിതമാണ്. ഉപഭോക്തൃ ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ടോക്കൺ ഉപയോഗിച്ച് കാർഡ് വിശദാംശങ്ങൾ മാറ്റിസ്ഥാപിക്കുകയും ഇതിലൂടെ തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത് തടയുകയും ചെയ്യും. നിലവിൽ സൊമാറ്റൊ പോലുള്ള ചില ഇ കൊമേഴ്‌സ് കമ്പനികൾ സിവിസി ഇല്ലാതെ പേയ്‌മെന്റ് നടത്താവുന്ന ടോക്കണൈസേഷൻ സംവിധാനം ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്.

Tags: SUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies