വെട്ടി നുറുക്കി കട്ടിംഗ് ബോർഡ് കേടുവന്നുവോ? വിഷമിക്കേണ്ട, വൃത്തിയായി സൂക്ഷിക്കാൻ ഇതാ എളുപ്പവഴികൾ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

വെട്ടി നുറുക്കി കട്ടിംഗ് ബോർഡ് കേടുവന്നുവോ? വിഷമിക്കേണ്ട, വൃത്തിയായി സൂക്ഷിക്കാൻ ഇതാ എളുപ്പവഴികൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 01:15 pm IST
FacebookTwitterWhatsAppTelegram

ആയുധങ്ങളും പടയാളികളും അടങ്ങുന്ന ഒരു കുരുക്ഷേത്ര ഭൂമിയാണ് ഓരോ വീടുകളിലേയും അടുക്കളകൾ. എതിരാളികളെ വെട്ടിയരിയുന്ന രീതിയിലാവും അടുക്കള ഭരിക്കുന്നവരിൽ പലരും പച്ചക്കറി അരിയുക. ഇതിൽ ബലിയാടാവേണ്ടി വരുന്നതോ പാവം കട്ടിംഗ് ബോർഡുകളും. പല വീടുകളിലേയും കട്ടിംഗ് ബോർഡുകൾ ക്ഷതങ്ങൾ സംഭവിച്ച അവസ്ഥയിലുമായിരിക്കും. മരം കൊണ്ടുണ്ടാക്കിയ കട്ടിംഗ് ബോർട്ടുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ മറ്റ് ബോർഡുകളെ അപേക്ഷിച്ച് അവ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇവയുടെ ഈട് കൂട്ടാനും എളുപ്പത്തിൽ വൃത്തിയാക്കാനുമുള്ള ചില പൊടികൈകൾ നോക്കാം..

 

ഉപ്പും നാരങ്ങയും ചേർത്ത് കഴുകാം..

മാംസങ്ങളും മറ്റും മുറിച്ചതിന് ശേഷം കട്ടിംഗ് ബോർഡുകളിൽ ചിലപ്പോൾ രൂക്ഷഗന്ധം അനുഭവപ്പെടാറുണ്ട്. ഇത് നീക്കം ചെയ്യാനായി കല്ലുപ്പും നാരങ്ങയും ചേർത്ത് കുറച്ച് നേരം ഉരച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.

വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം..

ഭക്ഷണം കഴിച്ചതിന് ശേഷം പാത്രങ്ങൾ കഴുകുന്നത് എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെ തന്നെയാണ് കട്ടിംഗ് ബോർഡുകൾ കഴുകുന്നതും. വീര്യം കുറഞ്ഞ സോപ്പോ, ലിക്യുഡ് ഡിഷ്‌വാഷോ ഉപയോഗിച്ച് കട്ടിംഗ് ബോർഡ് കഴുകി വൃത്തിയാക്കാം.

എണ്ണ പുരട്ടുക

മരം കൊണ്ട് നിർമ്മിച്ച കട്ടിംഗ് ബോർഡാണ് നിരന്തരമായി നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അവ പെട്ടന്ന് പൊട്ടിപോകാനും വരണ്ടുണങ്ങാനും സാദ്ധ്യതയുണ്ട്. അതിനാൽ മിനറൽ ഓയിൽ പുരട്ടി ഒരു രാത്രി കട്ടിംഗ് ബോർഡ് എടുത്തുവെച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.

വിനാഗിരി

കട്ടിംഗ് ബോർഡ് വൃത്തിയായി സൂക്ഷിക്കാൻ മറ്റൊരു എളുപ്പ വഴിയാണ് വിനാഗിരി. ബോർഡിലെ രൂക്ഷഗന്ധം അകറ്റി അവ വൃത്തിയായി സൂക്ഷിക്കാൻ വിനാഗിരി സഹായിക്കുന്നു. ഇത് പുരട്ടിയ ശേഷം 4, 5 മിനിറ്റ് ഉരച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.

Tags: SUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies