'അടുത്ത എംജിആറിനെ ഞാൻ തൊട്ടു'; 'ഇൻഷാ അള്ളാ, ഇത് താനാ സേർന്ത കൂട്ടം'; 'ഞങ്ങളുടെ അണ്ണൻ വരും, മറ്റുള്ളവരെ പോലെ ഞങ്ങളെയും ചേർത്തു പിടിക്കും'; ജനഹൃദയങ്ങൾ കീഴടക്കി അണ്ണാമലൈ, വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അടുത്ത എംജിആറിനെ ഞാൻ തൊട്ടു’; ‘ഇൻഷാ അള്ളാ, ഇത് താനാ സേർന്ത കൂട്ടം’; ‘ഞങ്ങളുടെ അണ്ണൻ വരും, മറ്റുള്ളവരെ പോലെ ഞങ്ങളെയും ചേർത്തു പിടിക്കും’; ജനഹൃദയങ്ങൾ കീഴടക്കി അണ്ണാമലൈ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 11:38 am IST
FacebookTwitterWhatsAppTelegram

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര രാജ്യമൊട്ടാകെ വലിയ ചർച്ച വിഷയമാകുകയാണ്. രമേശ്വരത്ത് നിന്നും തുടക്കം കുറിച്ച യാത്ര ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴകത്തെ ഇളക്കി മറിച്ചു. ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് യാത്രയ്‌ക്ക് ലഭിക്കുന്നത്. പദയാത്ര കടന്നു പോകുന്ന ഇടങ്ങളെല്ലാം ജനസാ​ഗരമായി മാറുന്ന കാഴ്ച ഡിഎംകെ അടക്കമുള്ള പാർട്ടികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ജാതി-മത-രാഷ്‌ട്രീയ ഭേദമന്യേ കെ. അണ്ണാമലൈയ്‌ക്ക് ലഭിക്കുന്ന കയ്യടികൾ തമിഴകത്ത് പുതിയ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ, അണ്ണാമലൈയെ നേരിൽ കണ്ട ശേഷമുള്ള ജനങ്ങളുടെ പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

பத்து மாடி வீடு கொண்ட சொத்து சுகம் வேண்டாம் …

பட்டங்களை வாங்கி தரும் பதவியும் வேண்டாம் ….

மாலையும் இட வேண்டாம் …
தங்க மகுடமும் தர வேண்டாம் …

“தமிழ் தாய்நாடு” தந்த அன்பு போதுமே !@annamalai_k pic.twitter.com/C5UZAvxvjv

— Ramesh Shivaa (@ShivaaBJYM) August 2, 2023

“>

അണ്ണാമലൈയെ കണ്ട അമ്മമാർ ആവേശപൂർവ്വമാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. പ്രായം മറന്ന് തിരക്കിനിടയിലേയ്‌ക്ക് ഓടിയെത്തുകയും അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നു. എംജിആറിനോടാണ് അണ്ണാമലൈയെ മിക്കവരും വിശേഷിപ്പിക്കുന്നത്. ‘എന്റെ കൂടെ ഒരു ഫോട്ടോ എടുക്കണേ മോനെ. തങ്കമേ എത്ര ആഗ്രഹിച്ചിട്ടുണ്ട് നിന്നെയൊന്ന് കാണാൻ. മോൻ ഇവിടെ ഇരിക്ക്. എനിക്ക് എംജിആറിനെ തൊടുന്ന പോലാണ്. അടുത്ത എംജിആറിനെ ഞാൻ തൊട്ടു’- എന്നാണ് ഒരു അമ്മ അണ്ണാമലൈയോട് പറയുന്നത്. ഈ വീഡിയോ എല്ലാവരുടെ ഹൃദയത്തെ സ്പർശിക്കുകയാണ്.

இந்த அன்பும், நம்பிக்கையும் விலைமதிப்பற்றது..❤️

தமிழகத்தை தீயசக்திகளிடமிருந்து மீட்கும் வல்லமை கொண்ட ஒரே தலைவராக நமது தலைவர் அண்ணாமலை மட்டுமே இருப்பதாக மக்கள் உணரும் தருணம் வெளிப்பட்டபோது…#EnMannEnMakkal pic.twitter.com/gYrAvbHnnC

— En Mann En Makkal (@EnMannEnMakkal) August 4, 2023

“>

‘കെ. അണ്ണാമലൈ പോകുന്ന ഇടങ്ങളെല്ലാം ജനസാഗരമാകുകയാണ്. ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ഇടംനേടുന്നു. മധുരൈ മാത്രമല്ല തമിഴ്‌നാട്ടിലെ എല്ലാ ഇടങ്ങളിലും അണ്ണാമലൈയ്‌ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാമേശ്വരം അടക്കം നാലിടങ്ങളിൽ ഞാനും പോയിരുന്നു. എല്ലായിടത്തും ജനങ്ങൾ ഒഴുകി എത്തുകയാണ്. ഇത് കാശ് കൊടുത്തു വന്ന കൂട്ടമല്ല, താനാ സേർന്ത കൂട്ടം. 2024-ൽ മോദി ജി വീണ്ടും അധികാരത്തിലെത്തുന്നതിനായി ഞങ്ങളെല്ലാം ഉയിരു കൊടുത്തും പ്രവർത്തിക്കും. ഇൻശാ അല്ലാഹ്, എനിക്ക് ഉറപ്പാണ് 2024-ൽ വീണ്ടും മോദിജി അധികാരത്തിലെത്തും’- പദയാത്രയിൽ പങ്കെടുത്ത ശേഷം ഒരു സ്ത്രീ പറയുന്നു.

மதங்களைக் கடந்து அனைவரும் எதிர்பார்க்கும் ஒன்று – வேண்டும் மீண்டும் மோடி!#EnMannEnMakkal #Madurai pic.twitter.com/GBcc7sAH9m

— En Mann En Makkal (@EnMannEnMakkal) August 5, 2023

‘ഞങ്ങളെയല്ലാം കാണാൻ ഞങ്ങളുടെ അണ്ണൻ അണ്ണാമലൈ വരുന്നുണ്ട്. ബിജെപിയെ അദ്ദേഹം ശക്തിപ്പെടുത്തുകയാണ്. ഞങ്ങൾ മുപ്പത്തഞ്ചോളം പേരുണ്ട്. ഞങ്ങളെല്ലാം ബിജെപി ചേർന്നു. തന്നെ നിന്നു കൊണ്ടാണ് അണ്ണാമലൈ മുന്നേറി വരുന്നത്. ആരും അദ്ദേഹത്തിന്റെ പിന്നിലില്ല. അദ്ദേഹത്തിനൊപ്പം ചേർന്നാൽ ഞങ്ങളുടെ ജീവിതം നന്നാകും. മറ്റുള്ളവരെ പോലെ ഞങ്ങളെയും ചേർത്ത് പിടിക്കണം. അതിന് തമിഴകത്ത് പുതിയ ഒരു രാഷ്‌ട്രീയം വരണം. അത് അണ്ണാമലൈ കൊണ്ടുവരും’- ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ പറയുന്നു.

🔴 LIVE | தெய்வ வடிவமாகத் திகழும் திருநங்கைகளின் நம்பிக்கையை பெற்ற தலைவர் அண்ணாமலை அவர்கள்…!#EnMannEnMakkal #Paramakudi pic.twitter.com/usFXBn4QPv

— En Mann En Makkal (@EnMannEnMakkal) July 30, 2023

“>

Tags: k annamalaiEn Mann En Makkal
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies