പോക്കറ്റ് കാലിയാകാതിക്കാൻ എത്തുന്നു പോക്കോ എം6 പ്രോ-5ജി; കിടിലൻ ബജറ്റ് ഫോണുമായി കമ്പനി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പോക്കറ്റ് കാലിയാകാതിക്കാൻ എത്തുന്നു പോക്കോ എം6 പ്രോ-5ജി; കിടിലൻ ബജറ്റ് ഫോണുമായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 02:02 pm IST
FacebookTwitterWhatsAppTelegram

വളരെ കുറച്ച് കാലങ്ങൾ കൊണ്ട് ജനപ്രീതി ആകർഷിച്ച ഷവോമിയുടെ ഉപ ബ്രാൻഡാണ് പോക്കോ. ഇപ്പോഴിതാ കമ്പനി, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ലോകം കീഴടക്കാൻ പോക്കോ എം6 പ്രോ-5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 9-ന് ഫ്‌ളിപ്പ്കാർട്ട് വഴിയായിരിക്കും ഫോൺ വിൽപ്പന നടത്തുക. ഈ ഡിവൈസിന്റെ മറ്റു വിശേഷങ്ങൾ അറിയാം.

പോക്കോ എം6 പ്രോ- 5ജി വില

കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് പോക്കോ എം6 പ്രോ-5ജി ഇന്ത്യയിലെത്തുന്നത്. രണ്ട് വേരിയന്റുകളായിട്ടാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 10,999 രൂപയാണ് വില വരുന്നത്. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് വിലയായി വരുന്നത് 12,999 രൂപയാണ്. ഇതിൽ സ്റ്റോറേജ് തികയാത്ത ആളുകൾക്ക് 1 ടിബി വരെ സ്‌റ്റോറേജ് എക്‌സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും.

ക്യാമറ

രണ്ട് പിൻക്യാമറയുമായിട്ടാണ് പോക്കോ എം6 പ്രോ 5-ജി ഇന്ത്യയിൽ വിപണിക്കെത്തുന്നത്. 8 എംപി ഫ്രണ്ട് ക്യാമറയാണ് സെൽഫികൾക്കും വീഡിയോകൾക്കുമായി ഫോണിൽ നൽകിയിരിക്കുന്നത്. അതേസമയം 50 എംപി പ്രൈമറി ക്യാമറയാണ് പിൻക്യാമറയുടെ പ്രധാന ആകർഷണമായി വരുന്നത്.

ബാറ്ററി, ഡിസ്‌പ്ലേ പ്രോസസർ

5,000mAh ബാറ്ററിയോടു കൂടി വരുന്ന പോക്കോഎം 6 പ്രോ- 5ജിയിൽ സ്മാർട്ട്‌ഫോൺ 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.79 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. കൂടാതെ 18w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് ഡിവൈസിനുള്ളത്. ക്വാൽകം സ്‌നാപ്ഡ്രാഗൺ 4ജെൻ 2-ന്റെ ബലത്തിലാണ് പോക്കോ എം6 പ്രോ പ്രവർത്തിക്കുന്നത്.

 

 

Tags: XiaomiSUB
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies