ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യം എഎക്‌സ്-4; കരാറിൽ ഒപ്പുവെച്ച് നാസ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യം എഎക്‌സ്-4; കരാറിൽ ഒപ്പുവെച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 05:31 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ നിലയത്തിലേക്കുള്ള നാലാം സ്വകാര്യ ബഹിരാകാശയാത്രാ ദൗത്യത്തിനായി ആക്‌സിയം സ്‌പേസിനെ നിയമിച്ച് നാസ. 2024-ൽ വിക്ഷേപണത്തിനൊരുങ്ങുന്ന എക്‌സ്-4 ദൗത്യത്തിനാണ് നാസയും ആക്‌സിയം സ്‌പേസും കരാറിൽ ഒപ്പുവെച്ചത്. ആക്‌സിയം മിഷൻ അഥവാ എഎക്‌സ്-4 എന്നറിയപ്പെടുന്ന ഈ ദൗത്യം ലക്ഷ്യം വെയ്‌ക്കുന്നത് ഒന്നിലധികം കാര്യങ്ങളാണ്.

സർക്കാർ കേന്ദ്രീകൃത സംരംഭങ്ങളിൽ നിന്നും ഭ്രമണപഥത്തിലെ പ്രവർത്തനങ്ങൾ ഉപഭോക്താക്കളിൽ ഒരാളായ കമ്പനിയ്‌ക്ക് നൽകിയ നീക്കമായിരുന്നു ഇത്. നാസയുടെ വാണിജ്യ ബഹിരാകാശ ഡയറക്ടർ ഫിൽ മക്അലിസ്റ്റർ ഇത് മികച്ച തീരുമാനം ആയി പ്രശംസിച്ചു. സ്വകാര്യ ബഹിരാകാശ യാത്ര ദൗത്യങ്ങൾ പുരോഗതിയിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എഎക്‌സ്-4 മിഷൻ 14 ദിവസമാകും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഉണ്ടാകുക. വിക്ഷേപണ തീയതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ നാസ പുറത്ത് വിട്ടിട്ടില്ല. നാല് ക്രൂ അംഗങ്ങൾ ഉൾപ്പെടുന്നതാണ് എഎക്‌സ്-4. അംഗീകാരം ലഭിക്കുന്നതോടെ ഇവർ പരിശീലനം ആരംഭിക്കും. ഈ കഴിഞ്ഞ മാർച്ചിൽ മൂന്നാം ദൗത്യം നടന്നിരുന്നു. ഈ ദൗത്യം 2024-ന് മുമ്പായി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

ആക്‌സിയം സ്‌പേസിന്റെ ആദ്യ ബഹിരാകാശ ദൗത്യം നടന്നത് 2022 ഏപ്രിലിലായിരുന്നു. മൂന്ന് വ്യവസായികളും മുൻ ബഹിരാകാശ സഞ്ചാരിമൈക്കൽ ലോപ്പസ്-അലെഗ്രിയയെയും ആണ് ക്രൂവിൽ ഉണ്ടായിരുന്നത്. 17 ദിവസങ്ങൾക്ക് ശേഷമായിരുന്നു മടക്കം.

Tags: SPACENASA
Share
Tweet
SendShare

More News from this section

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റും കൊല്ലപ്പെട്ടു, പതിവ് പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പ്രാഥമിക നിഗമനം

നേപ്പാൾ ദുരന്തത്തിൽ 288 ഇന്ത്യക്കാരെ കാണാനില്ല; കേരളത്തിൽ നിന്ന് 33 പേർ, തമിഴ്നാട്ടിൽ നിന്ന് 85 പേർ, സഹായവുമായി ഇന്ത്യ

Latest News

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

തിരൂരിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പിടികൂടുന്നതിനിടെ എഎസ്ഐയെ തലയ്‌ക്കടിച്ചു

വായ്‌ക്കുള്ളില്‍ രണ്ട് ക്യാപ്‌സ്യൂളുകള്‍; ബെംഗളൂരു വിമാനത്താവളത്തില്‍ 82 ഗ്രാം സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies