'മാളികപ്പുറം ആദ്യ റൗണ്ടിൽ തന്നെ തഴയപ്പെട്ടു'; വെളിപ്പെടുത്തലുമായി ജൂറി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മാളികപ്പുറം ആദ്യ റൗണ്ടിൽ തന്നെ തഴയപ്പെട്ടു’; വെളിപ്പെടുത്തലുമായി ജൂറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 10:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ മാളികപ്പുറം സിനിമ തഴയപ്പെടുകയായിരുന്നു എന്ന് തുറന്നുപറച്ചിലുമായി ജൂറി അംഗം. പ്രശസ്ത നിർമ്മാതാവ് ബി രാകേഷാണ് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ജൂറി പാനലിൽ ഉണ്ടായിരുന്നവർക്ക് സിനിമയോട് താൽപ്പര്യമില്ലായിരുന്നുവെന്നും അതിനാൽ ആദ്യ റൗണ്ടിൽ തന്നെ സിനിമ തഴയപ്പെടുകയായിരുന്നു എന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ജൂറി പാനലിൽ ഉള്ളവരിൽ ഭൂരിഭാഗം ആൾക്കാർക്കും സിനിമയോട് താത്പര്യമില്ലായിരുന്നു. അതിനാൽ ആദ്യ റൗണ്ടിൽ തന്നെ സിനിമ തഴയപ്പെടുകയായിരുന്നു. തിരെഞ്ഞെടുക്കപ്പെട്ട 21 ചിത്രങ്ങളിൽ സിനിമ ഉൾപ്പെട്ടില്ല. തഴയപ്പെടാനായി ഉയർത്തിയ വാദങ്ങൾ ഒരു ജൂറി അംഗം എന്ന നിലയിൽ തനിക്ക് പറയാൻ സാധിക്കില്ലെന്നും രാകേഷ് പറഞ്ഞു. താൻ കമ്മിറ്റിയിൽ സിനിമയെ കുറിച്ച് പറഞ്ഞ അഭിപ്രായവും ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ബി രാകേഷ് അഭിമുഖത്തിൽ അവാതാരകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മാളികപ്പുറം തഴയപ്പെട്ടു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ജൂറി അംഗത്തിന്റെ ഈ വെളിപ്പെടുത്തൽ. മികച്ച പ്രതികരണത്തോടെ തീയറ്ററുകൾ നിറഞ്ഞോടിയ സിനിമ ഒരു അവാർഡിന് പോലും പരിഗണിക്കപ്പെടാതിരുന്നത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാഷ്‌ട്രീയം കളിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. എൽഡിഎഫ് സഖ്യകക്ഷിയായ സിപിഐ തന്നെ രഞ്ജിത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതായും പല സിനിമകളും തഴയപ്പെട്ടതായും ആക്ഷേപം ഉയർന്നു. ഇത് സാധൂകരിക്കുന്ന തെളിവുകൾ സംവിധായകൻ വിനയൻ പുറത്തുവിട്ടിരുന്നു.

 

 

Tags: MalikappuramState Film Award
Share
Tweet
SendShare

More News from this section

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

Latest News

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies