'വീട്ടിലേക്ക് മടങ്ങാൻ പോലും പേടി'; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 01:21 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച കോടതി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിൽ വിശ്വാസമർപ്പിച്ച തങ്ങൾക്ക് നീതി ലഭിച്ചുവെന്നും വിധിക്ക് പിന്നാലെ അവർ പ്രതികരിച്ചു.

കോടതിക്കും കേസ് നടത്തിയ അഭിഭാഷകർക്കും സംഭവവികാസങ്ങൾ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾക്കും നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ, വധശിക്ഷ വിധിച്ച ശേഷവും ഭയം പൂർണമായും മാറിയിട്ടില്ലെന്നും ചെന്താമരയിൽ യാതൊരു മാനസാന്തരവും കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

“അയാൾക്ക് ഒന്നിനോടും പേടിയില്ല. ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കണം. വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു; അത് ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ ജയിൽ ചാടുമോയെന്ന ഭയം ഇപ്പോഴും ഉണ്ട്. വധശിക്ഷ നടപ്പാകുന്നതുവരെ ആ ആശങ്ക മാറില്ല,” എന്നാണ് മക്കളുടെ പ്രതികരണം.

ഉറ്റവരാരുമില്ലാത്ത സാഹചര്യത്തിൽ നെന്മാറയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാൻ പോലും ഭയമാണെന്നും അവർ പറഞ്ഞു.

“അയാൾ ഒരാളെ മാത്രമല്ല കൊന്നത്. അച്ഛനെയും അച്ഛമ്മയെയും ക്രൂരമായി കൊലപ്പെടുത്തി. ജോലി നൽകണമെന്ന കോടതി നിർദേശം ആശ്വാസമാണെങ്കിലും മാതാപിതാക്കളെ നഷ്ടപ്പെട്ട വേദനയ്‌ക്ക് പകരമാകില്ല,” എന്നും അവർ വികാരാധീനരായി പറഞ്ഞു.

പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ച് അപ്പീൽ നൽകിയാൽ നിയമപരമായി അതിനെ നേരിടുമെന്നും കുടുംബം വ്യക്തമാക്കി.

പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ചത്. ഇത് ‘അപൂർവങ്ങളിൽ അപൂർവമായ കേസ്’ ആണെന്നും പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.

Tags: FEATURED2Nenmara Double MurderKerala Crime NewsPalakkad Court VerdictChenthamara Death SentenceSudhakaran Family
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies