നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ വാർത്തകളാണ് ; അത്ഭുദ്വീപ് രണ്ടാം ഭാഗത്തിന്റെ സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദൻ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ വാർത്തകളാണ് ; അത്ഭുദ്വീപ് രണ്ടാം ഭാഗത്തിന്റെ സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 11:04 pm IST
Facebook
Twitter
WhatsAppTelegram

മലയാളിക്ക് മറക്കാനാകാത്ത ചിത്രമാണ്  അത്ഭുദ്വീപ്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത കഥകളെ പരീക്ഷിച്ച സംവിധായകൻ വിനയന്റെ എക്കാലവും ഓർത്തിരിക്കുന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നത് ഏവരും അറിഞ്ഞു. അത്ഭുദ്വീപ് എന്ന ചിത്രത്തിന്റെ കഥ പരിചിതമല്ലാത്ത ഒരു കുട്ടി പോലുമുണ്ടാകില്ല.  കോമഡി ഫാന്റസി ഗണത്തിൽ വരുന്ന ചിത്രം വെള്ളിത്തിരയിൽ വൻ ഹിറ്റായിരുന്നു.  ചിത്രത്തിന്റെ രണ്ടാം ഭാഗത്തേയും വൻവരവേൽപ്പോടെ തന്നെ മലയാളി സ്വീകരിക്കും എന്നതും ഉറപ്പാണ്. അതും മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണിമുകുന്ദനും സംഘവും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നത് മലയാളിക്ക് ഇരട്ടിമധുരമാകുകയാണ്.

ഇപ്പോൾ ഇതാ ചിത്രം വരാൻ പോകുന്നതിന്റെ സന്തോഷം ഉണ്ണിമുകുന്ദൻ തന്നെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സിനിമയുടെ രണ്ടാ ഭാഗം പുറത്തിറങ്ങുന്നു എന്നത് നിങ്ങളെ ആവേശത്തിലെത്തിച്ചതിൽ സന്തോഷമുണ്ടെന്ന് ഉണ്ണി പറഞ്ഞു. ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന് ശേഷം താനും അഭിലാഷ് പിള്ളയും ചേർന്ന് ചെയ്യുന്ന അടുത്ത ചിത്രമാണ് ഇതെന്നും, തങ്ങളുടെ കൂട്ടുകെട്ടിൽ നിന്നും നിരവധി സിനിമകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനയൻ സാറിന് വേണ്ടി ഒരു കഥ പറയാനാണ് അഭിലാഷ് തന്റെ അടുത്ത് വരുന്നത്, എന്നാൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ അത്ഭുതദ്വീപിന്റെ തുടർഭാഗം ചെയ്യാമെന്ന് താൻ ആവശ്യപ്പെട്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സംവിധായകൻ വിനയൻ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഉണ്ണി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതായും നടൻ പക്രു (അജയൻ) വീണ്ടും നായകനായി എത്തുന്നതായും സംവിധായകൻ വിനയൻ മുൻപ് അറിയിച്ചിരിന്നു. 18 വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്‌ച്ചകൾ കാണാൻ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വിൽസണുമായുള്ള ചിത്രത്തിന് ശേഷം 2024-ൽ ഞങ്ങൾ അത്ഭുതദ്വീപിലെത്തും. ഇതായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.

മാളികപ്പുറത്തിലൂടെ ഹിറ്റ് കൂട്ടുകെട്ടായി മാറിയ ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളയും അത്ഭുതദ്വീപിനായി എത്തുന്നുവെന്നതും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 18 വർഷം മുന്നേ അത്ഭുതദ്വീപ് തീയേറ്ററിൽ കണ്ടപ്പോൾ സ്വപ്‌നത്തിൽ കരുതിയില്ല ഇതെന്നാണ് അഭിലാഷ് പിള്ളയുടെ പ്രതികരണം. 2024-ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചന നൽകുന്നത്.

Tags: UNNIMUKUNDANSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies