തുരുതുര ഇടിച്ച് തെറിപ്പിച്ചത് 5 വാഹനങ്ങളെ; മൂന്നുപേരെ ചതച്ചരച്ച് ആഡംബര കാറിന്റെ പാച്ചില്‍, ഓടിച്ചത് യുവതിയെന്ന് ദൃക്‌സാക്ഷി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തുരുതുര ഇടിച്ച് തെറിപ്പിച്ചത് 5 വാഹനങ്ങളെ; മൂന്നുപേരെ ചതച്ചരച്ച് ആഡംബര കാറിന്റെ പാച്ചില്‍, ഓടിച്ചത് യുവതിയെന്ന് ദൃക്‌സാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 04:01 pm IST
Facebook
Twitter
WhatsAppTelegram

പനാജി; ആഡംബര കാര്‍ പാഞ്ഞു കയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഗോവ പനാജിയില്‍ ഇന്നലെ വൈകിട്ടായിരുന്നു ദാരുണാപകടം. പോണ്ട-പനാജി നാഷണല്‍ ഹൈവേയിലായിരുന്നു അപകടം. മദ്യപിച്ച് ലക്ക് കെട്ട ഡ്രൈവറെ പോലീസ് പിന്നീട് പിടികൂടി. മേഴ്‌സിഡൈസ് ബെന്‍സിന്റെ എസ്.യു.വിയാണ് അപകടമുണ്ടാക്കിയത്. അതേസമയം ദൃക്‌സാക്ഷികള്‍ പറയുന്നത് യുവതിയാണ് കാറോടിച്ചതെന്നാണ്. സുരേഷ് ഫട്ടാഡേ ഭാര്യ ഭാവ്‌ന, അനൂപ് കര്‍മാക്കര്‍ എന്നിവരാണ് മരിച്ചത്.ആറുപേര്‍ക്ക് പരിക്കേറ്റു

മൂന്നു കാറുകളെയും ഒരു ബൈക്കിനെയും സ്‌കൂട്ടറിനെയും ഇടിച്ച് തെറിപ്പിച്ച കാര്‍ റോഡിന്റെ കൈവരിയില്‍ ഇടിച്ചാണ് നിന്നത്. സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ തത്ക്ഷണം മരിച്ചു. പരേഷ് സവര്‍ദേക്കര്‍ എന്നയാളെ പോലീസ് പിന്നീട് പിടികൂടി. ഇയാളുടെ ഭാര്യ മേഘയുടെ പേരിലാണ് കാറെന്നാണ് സൂചന.കാറിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

വാഹനം പ്രദേശത്ത് നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ഗ്രമവാസികള്‍ ഇത് തടഞ്ഞതോടെ നടപടി ഉറപ്പാക്കാമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞിതിന് പിന്നാലെയാണ് കാര്‍ കൊണ്ടുപോകാന്‍ അനുവദിച്ചത്.

 

Tags: 3 dead
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies