ജ്ഞാൻവാപി പള്ളിയിൽ കണ്ടത് ത്രിശൂലമൊന്നുമല്ല അത് ‘അള്ളാഹു’ എന്ന് എഴുതിയിരിക്കുന്നതാണ് ; താമരപ്പൂവിന് ക്ഷേത്രവുമായോ ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല ; മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി പള്ളിയിൽ കണ്ടത് ത്രിശൂലമൊന്നുമല്ല അത് ‘അള്ളാഹു’ എന്ന് എഴുതിയിരിക്കുന്നതാണ് ; താമരപ്പൂവിന് ക്ഷേത്രവുമായോ ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല ; മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 04:49 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : വാരാണസി ജ്ഞാൻവാപി പള്ളിയിലെ എഎസ്‌ഐ സർവേയുടെ അഞ്ചാം ദിവസമാണ് ഇന്ന്. സർവേയ്‌ക്കിടെ പള്ളിയിൽ കണ്ട ത്രിശൂലം യഥാർത്ഥത്തിൽ ത്രിശൂല ചിഹ്നമല്ലെന്നും ‘അള്ളാഹു’ എന്ന് എഴുതിയിരിക്കുന്നതാണെന്നും ഉള്ള അവകാശവാദവുമായി അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ് രംഗത്തെത്തി .

ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇപ്പോൾ മാദ്ധ്യമങ്ങളിൽ വരുന്ന എല്ലാ അവകാശവാദങ്ങളും കമ്മീഷൻ നടപടികളുടെ ചിത്രങ്ങളും വീഡിയോകളുമാണെന്ന് അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു. ‘ എഎസ്‌ഐ സർവേ കമ്മിഷന്റെ ഒരു റിപ്പോർട്ടും പുറത്തുവരാൻ കഴിയില്ല, കാരണം ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. മസ്ജിദിന് കീഴിൽ എന്താണ് ഉള്ളതെന്ന് എഎസ്ഐ അന്വേഷിക്കണം . ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന കരകൗശല വിദഗ്ധരാണ് കെട്ടിടങ്ങളിൽ കൊത്തുപണികൾ ചെയ്തത് . മുഗൾ നാണയങ്ങളിൽ സ്വസ്തികിന്റെയും ഓമിന്റെയും ആകൃതിയും കൊത്തിവച്ചിരുന്നു. അതുകൊണ്ടാണ് താമരപ്പൂവ് ക്ഷേത്രങ്ങളിൽ മാത്രം ഉണ്ടാക്കുന്നു എന്ന് പറയുന്നത് തെറ്റാണ്. ആർക്കും പൂക്കൾ ഉണ്ടാക്കാം. അതിന് ക്ഷേത്രവുമായോ ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല.

നിങ്ങൾ ത്രിശൂൽ എന്ന് വിളിക്കുന്നത് അതിൽ എഴുതിയിരിക്കുന്ന ‘അള്ളാഹു’ എന്ന് എഴുതിയിരിക്കുന്നതിനെയാണ് . കാരണം അള്ളാഹു എന്ന് ഇതുപോലെയാണ് എഴുതുന്നത്. അതൊരു ത്രിശൂലമല്ലെന്നും അതിൽ അള്ളാ എന്നാണ് എഴുതിയിരിക്കുന്നതെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. റിപ്പോർട്ട് പുറത്തുവരുമ്പോൾ അത് മനസിലാകും. ഈ സാഹചര്യത്തിൽ ഒരു പ്രവചനവും നടത്തേണ്ട ആവശ്യമില്ല. – അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.

Tags: gyanvapi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies