ലാറ പോയി വെട്ടോറി വന്നു! ഉദിക്കുമോ സൺറൈസേഴ്‌സിന് ഇനി നല്ല കാലം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലാറ പോയി വെട്ടോറി വന്നു! ഉദിക്കുമോ സൺറൈസേഴ്‌സിന് ഇനി നല്ല കാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 05:04 pm IST
FacebookTwitterWhatsAppTelegram

സൺറൈസേഴ്‌സ് ഹൈദ്രാബാദിന് ഇനി പുതിയ പരിശീലകൻ. കിവീസ് ഇതിഹാസം ഡാനിയൽ വെട്ടോറിയെ മുഖ്യപരിശീലകനായി നിയമിച്ചെന്ന് സൺറൈസേഴ്‌സ് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്‌ക്ക് പകരം ആണ് ഡാനിയേൽ വെട്ടോറി എത്തുന്നത്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ പരിശീലിപ്പിച്ചിരുന്ന വെട്ടോറി നാലു വർഷത്തിന് ശേഷം ടീമുമായി വഴിപിരിയുകയായിരുന്നു. 2014-18 കാലയളവിലാണ് റോയൽ ചലഞ്ചേഴ്‌സിനെ കിവീസ് ഇതിഹാസം പരിശീലിപ്പിച്ചത്. നിലവിൽ ദി ഹണ്ട്രെഡിലെ ബിർമ്മിംഗാം ഫീനിക്‌സിന്റെ പുരുഷ ടീമിന്റെ കോച്ച് കൂടിയാണ് വെട്ടോറി.

2015ൽ ആർസിബിയെ പ്ലേ ഓഫിലേക്കും 2016ൽ ടീം റണ്ണേഴ്‌സ് അപ്പ് ആയപ്പോളും കോച്ചായി പ്രവർത്തിച്ചത് വെട്ടോറി ആയിരുന്നു. 2022 മുതൽ ഓസ്‌ട്രേലിയൻ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന വെട്ടോറി ബംഗ്ലാദേശിന്റെ സ്പിൻ ബൗളിംഗ് കൺസട്ടന്റായും പ്രവർത്തിച്ചിരുന്നു. 44കാരനായ വെട്ടോറി 34 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റ് നേടിയിരുന്നു

സൺറൈസേഴ്‌സിന്റെ ബാക്കി പിന്തുണ സ്റ്റാഫ് മാറുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. 2023ൽ 4 വിജയം മാത്രം നേടിയ സൺറൈസേഴ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ആയിരുന്നു.

Tags: HyderabadcoachasHead
ShareTweetSendShare

More News from this section

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies