ലിമിറ്റഡ് പീരിയഡ് ഓഫർ!! വിചാരിക്കുന്നതിലും വലിയ കിഴിവുമായി മഹീന്ദ്ര; കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത് സുവർണകാലം!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ലിമിറ്റഡ് പീരിയഡ് ഓഫർ!! വിചാരിക്കുന്നതിലും വലിയ കിഴിവുമായി മഹീന്ദ്ര; കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത് സുവർണകാലം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 05:22 pm IST
FacebookTwitterWhatsAppTelegram

വാഹനങ്ങൾക്ക് വൻ കിഴിവുകൾ നൽകുന്ന ബ്രാൻഡാണ് മഹീന്ദ്ര. ഈ ഓഗസ്റ്റ് മാസത്തിലും ആകർഷകമായ ഓഫറുകളാണ് മഹീന്ദ്ര തങ്ങളുടെ മോഡലുകൾക്ക് നൽകുന്നത്. XUV400, XUV300,ഥാർ, ബൊലേറോ നിയോ, ബെലേറോ എന്നിവയ്‌ക്കാണ് ഈ മാസം ഓഫറുകൾ നൽകുന്നത്.

മഹീന്ദ്ര ഥാർ

20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഈ മാസം നൽകുന്നത്. ഥാർ 4ണഉയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 20,000 രൂപ വരെയുള്ള ആക്‌സസറികൾ സൗജന്യമായി ലഭിക്കും. ഥാർ അത(ഛ), ഘത എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഥാർ 4X4 മോഡലിൽ 152 എച്ച്പി പവറും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ പെട്രോൾ എഞ്ചിനും 13 എച്ച്പി പവറും 300 എൻഎം ടോർകക്ും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയും തിരഞ്ഞെടുക്കാം. എന്നാൽ ഥാറിന്റെ ഞണഉ വേരിയന്റുകളിൽ കിഴിവുകൾ ലഭ്യമാകില്ല.

മഹീന്ദ്ര ബൊലേറോ നിയോ

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭ്യമാകുക. 22,000-50,000 രൂപ പരിധിയിൽ ആനുകൂല്യങ്ങൾ ലഭിക്കും, അത് ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ യഥാർത്ഥ ആക്സസറികൾ ആയി ലഭിക്കും. 7-സീറ്റർ കോൺഫിഗറേഷനോടെയാണ് എസ്‌യുവി എത്തുന്നത്. 100 എച്ച്പിയും 260 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

മഹീന്ദ്ര ബൊലേറോ

60,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഓഗസ്റ്റ് മാസത്തിൽ മഹീന്ദ്ര ബൊലേറോയ്‌ക്ക് ലഭിക്കുക. 25,000 രൂപ മുതലാണ് ഡിസ്‌കൗണ്ടുകൾ ആരംഭിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടും ആക്‌സസറികളും ഇതിൽ ഉൾപ്പെടുന്നു. ഓരോ വേരിയന്റുകൾക്കും വ്യത്യസ്തമാകും ഓഫറുകൾ. 76 എച്ച്പി പവറും 210 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബൊലേറോയ്‌ക്ക് കരുത്ത് നൽകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും വാഹനത്തിലുണ്ട്.

മഹീന്ദ്ര XUV300

45,000 രൂപ മുതൽ 71,000 രൂപ വരെയുള്ള ഓഫറുകൾ ഈ വേരിയന്റിന് ലഭിക്കും. ഡീസൽ വേരിയന്റുകൾക്ക് 45,000 മുതൽ 56,000 രൂപ വരെയാണ് ലഭിക്കുക. രണ്ട് പെട്രോൾ എഞ്ചിനും ഒരു ഡീസൽ എഞ്ചിനുമാണ് വാഹനത്തിലുള്ളത്. 110എച്ച്പി, 131 എച്ച്പി പവർ നൽകുന്ന 1.2-ലിറ്റർ, ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റുകളാണ് പെട്രോൾ എഞ്ചിനുകൾ. 117 എച്ച്പി പവർ നൽകുന്ന 1.5-ലിറ്റർ ഡീസൽ എഞ്ചിനും വാഹനത്തിലുണ്ട്.

മഹീന്ദ്ര XUV400

മഹീന്ദ്രയുടെ ഏക ഇലക്ട്രിക് കാറായ മഹീന്ദ്ര XUV400 നും ഓഗസ്റ്റിൽ ആനുകൂല്യങ്ങൾ ലഭ്യമാകും. ഈ മാസത്തെ ഉയർന്ന കിഴിവാണ് വാഹനത്തിന് ലഭ്യമാകുക. 1.25 ലക്ഷം രൂപയുടെ കിഴിവാണ് ഈ വാഹനം വാങ്ങുന്നവർക്ക് കിഴിവായി ലഭിക്കുന്നത്. 375 കിലോമീറ്റർ, 456 കിലോമീറ്റർ എന്നിങ്ങനെയുള്ള രണ്ട് റേഞ്ചിൽ വാഹനം ലഭ്യാമണ്. 150 എച്ച്പി പവറും 310 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റുകളിലുമുള്ളത്.

മഹീന്ദ്ര മറാസോ

മറാസോയുടെ എല്ലാ വേരിയന്റുകൾക്കും കിഴിവ് ലഭിക്കും. 73,000 രൂപ വരെയാണ് ഓഫർ ലഭിക്കുക. 58,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വിലമതിക്കുന്ന ആക്സസറികളും ഇതിൽ ഉൾപ്പെടുന്നു. 123 എച്ച്പിയും 300 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ എഞ്ചിനാണ് മരാസോയ്‌ക്ക് കരുത്തേകുന്നത്, കൂടാതെ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും വാഹനത്തിലുണ്ട്.

Tags: DISCOUNTSUB
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies