'മിത്ത് കുത്തുന്നവർ അമ്പലം ഒഴിയണം' ; ക്ഷേത്ര രക്ഷാ മാർച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മിത്ത് കുത്തുന്നവർ അമ്പലം ഒഴിയണം’ ; ക്ഷേത്ര രക്ഷാ മാർച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 07:22 pm IST
FacebookTwitterWhatsAppTelegram

ക്ഷേത്ര രക്ഷാ മാർച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്. സിപിഎമ്മിന്റെയും ഇടതു സർക്കാരിന്റെയും ക്ഷേത്ര വിരുദ്ധ നിലപാടിനെതിരെയാണ് മാർച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കാണ് മാർച്ച്. ക്വിറ്റ് ഇന്ത്യ ദിനത്തിലാണ് മാർച്ച് നടക്കുക. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി മാർച്ച് ഉദ്ഘാടനം ചെയ്യും. മിത്ത് കുത്തുന്നവർ അമ്പലം ഒഴിയണമെന്നും ക്ഷേത്രം വിശ്വാസികളുടെ സ്വന്തമാണെന്നും അവിശ്വാസികളെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും മാർച്ചിന്റെ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് വിജി തമ്പി പറഞ്ഞു. വിവിധ ഹൈന്ദവ സംഘടനകളുടെ ആഭ്യമുഖ്യത്തിലാകും മാർച്ച് നടത്തുന്നത്.

വിവിധ ഹൈന്ദവ സംഘടന പ്രമുഖർ മാർച്ചിന്റെ ഭാഗമാകും. ക്ഷേത്രം മതേതതര സ്ഥാപനമല്ലെന്നും സിപിഎം ക്ഷേത്രം വിട്ട് പോകണമെന്നും ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ട് നൽകണമെന്നുമാണ് മാർച്ചിന്റെ മുദ്രാവാക്യം. ഹൈന്ദവ വിശ്വാസങ്ങളും ദേവിദേവന്മാരെയും അധിക്ഷേപിക്കുകയും അന്ധവിശ്വാസമെന്ന് മുദ്രകുത്തുകയും ചെയ്യാനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാർ അടക്കം ശ്രമിക്കുന്നത്.

ഒരു മതവിശ്വാസത്തെ മാത്രം വിമർശിക്കുകയും എതിർക്കുകയും ചെയ്യുകയാണ് ഇടതുപക്ഷം. നിയമാസഭ സ്പീക്കർ അടക്കമുള്ള ഭരണഘടന സ്ഥാനം വഹിക്കുന്നവർ പോലും ഇത്തരത്തിൽ ഇരട്ട നിലപാട് സ്വീകരിക്കുകയാണ്. ഇത്തരം നിലപാടുകളെ തുറന്നുകാട്ടാനാണ് ക്ഷേത്രരക്ഷാ മാർച്ച്.  വിശ്വാസ സംരക്ഷണത്തിനാണ് ഈ മാർച്ച്‌ നടത്തുന്നത്.

Tags: Viswa hindu parishath
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies