അതിർത്തികൾ സുരക്ഷിതം; ഏത് സുരക്ഷ വെല്ലുവിളിയും നേരിടാൻ ഇന്ത്യ സജ്ജം; ചൈനയുമായി നയതന്ത്രത്തിന് സമയമെടുക്കും: എസ് ജയശങ്കർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തികൾ സുരക്ഷിതം; ഏത് സുരക്ഷ വെല്ലുവിളിയും നേരിടാൻ ഇന്ത്യ സജ്ജം; ചൈനയുമായി നയതന്ത്രത്തിന് സമയമെടുക്കും: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 10:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയുടെ അതിർത്തിയിലുണ്ടാകുന്ന ഏത് സുരക്ഷ വെല്ലുവിളിയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും നയതന്ത്രത്തിന് സമയമെടുക്കുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യ ചൈനീസ് അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഇത് ഏത് സുരക്ഷാ വെല്ലുവിളിയെയും നേരിടാനുള്ള സൈനിക നീക്കങ്ങൾക്ക് ശക്തി നൽകും. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അതിർത്തികൾ സുരക്ഷിതമാക്കാനും ദേശീയ താൽപര്യം സംരക്ഷിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചതിൽ കൂടി പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങളെ അവഗണിച്ച കോൺഗ്രസിന് ഇതൊക്കെ പറയാൻ എന്ത് അവകാശമാണന്ന് അദ്ദേഹം ചോദിച്ചു. അതിർത്തിയിലെ വിഷയങ്ങളിൽ പ്രതികരിക്കുന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെ അദ്ദേഹം തള്ളി. ശക്തമായ പരാമർശങ്ങൾ നടത്തുന്നത് ഗൗരവത്തിന്റെ ലക്ഷണമല്ല, പ്രായോഗിക നടപടികളാണ് വേണ്ടത്. അതിർത്തിയിൽ ചൈന റോഡുകളും പാലങ്ങളും നിർമ്മിച്ചതോടെയാണ് ചൈനീസ് പട്രോളിംഗ് ശക്തമായത്. ഇന്ത്യ റോഡുകളും പാലങ്ങളും നിർമ്മിച്ചതോടെയാണ് 2020-ൽ സൈന്യത്തെ വേഗത്തിൽ വിന്യസിക്കാനായതെന്ന് ജയശങ്കർ പറഞ്ഞു.

അതിർത്തി പ്രദേശങ്ങളിൽ സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനാണ് മോദി സർക്കാർ ഊന്നൽ നൽകുന്നത്. ഇതിനായാണ് റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചത്. ഇതോടെ സൈനികരെ വേഗത്തിൽ വിന്യസിക്കാനും ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങളെ ഫലപ്രദമായി തടയാൻ ഇപ്പോൾ സായുധ സേനയ്‌ക്ക് സാധിക്കുന്നുണ്ട്. 2014-ന് ശേഷം ഇന്ത്യൻ സൈന്യത്തിനും വ്യോമസേനയ്‌ക്കും ഏത് ചൈനീസ് നീക്കത്തെയും നേരിടാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ വർദ്ധിപ്പിക്കുകയാണ്. ഭൂട്ടാനുമായി അസാമിൽ നിന്നുള്ള റെയിൽ ഗതാഗതത്തിനായി ചർച്ചകൾ നടത്തുകയാണ്. മ്യാൻമറുമായുള്ള തീരദേശ ഷിപ്പിംഗ് കരാർ മുദ്രവെക്കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

Tags: S.JAYASANKAR
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies