ഉയർന്ന് പൊങ്ങിയ ഇന്ത്യയുടെ അഭിമാന ദൗത്യം; ചാന്ദ്രയാൻ-3 രണ്ടാം ഭ്രമണപഥത്തിലേക്ക്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉയർന്ന് പൊങ്ങിയ ഇന്ത്യയുടെ അഭിമാന ദൗത്യം; ചാന്ദ്രയാൻ-3 രണ്ടാം ഭ്രമണപഥത്തിലേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:20 am IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ മൂന്ന് നാളെ രണ്ടാമത്തെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കും. നാളെ ഉച്ചയോട് കൂടി ഭ്രമണപഥം താഴ്‌ത്തുന്ന ചാന്ദ്രയാൻ ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് നടത്തും. ഈ മാസം 6-നാണ് ആദ്യത്തെ ഭ്രമണപഥം താഴ്‌ത്തിയത്. നിലവിൽ സോഫ്റ്റ് ലാൻഡിംഗ് മാത്രമേ വെല്ലുവിളിയായി ഭാരതത്തിനു മുന്നിലുള്ളതെന്നും അതിന് ശേഷമുള്ള റോവർ റണ്ണിംഗ് പോലും സംഘീർണമുള്ളതല്ലെന്നാണ് ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നത്. ഓർബിറ്റ് താഴ്‌ത്തുന്നതുൽപ്പെടെ കൃത്യമായ സംവിധാനങ്ങളാണ് ഐഎസ്ആർഒയ്‌ക്കുള്ളതെന്നും വിദഗ്ദർ വ്യക്തമാക്കി.

ചന്ദ്രന്റെ ഉപരിതലത്തിൽ 100 കിലോ മീറ്റർ പരിധിയിൽ ക്യത്യമായ വൃത്തത്തിൽ സഞ്ചരിക്കുന്നത് വരെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ നിഗമനം. ചാന്ദ്രയാൻ ദൗത്യം വിജയകരമാവുകയാണെങ്കിൽ ചന്ദ്രനിൽ ദിവസവും നടക്കുന്ന പ്രകമ്പനങ്ങളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് വിദഗ്ധർ. ഇത്തരം ഒരു സംവിധാനം ചന്ദ്രനിലേയ്‌ക്കെത്തിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്തിടെ ചാന്ദ്രയാൻ ചാന്ദ്രോപരിതലവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. വരും ദിവസങ്ങളിലും കൃത്യവും വ്യക്തവുമായ ചിത്രങ്ങളും ചന്ദ്രനിൽ നടക്കുന്ന പ്രകമ്പനങ്ങളുടെ ചുരുളഴിയാത്ത രഹസ്യങ്ങളും ലോകത്തിന് മുന്നിൽ ഇന്ത്യയ്‌ക്ക് എത്തിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞന്മാർ അറിയിച്ചു.

Tags: chandrayan 3SUBSoft Landing
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies