ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നുണ്ട്, എന്നാൽ രോഗികൾക്കും ജനങ്ങൾക്കും ഇതിൽ എന്തെങ്കിലും സംരക്ഷണമുണ്ടോ?; ആശുപത്രി സംരക്ഷണ ബില്ലിനെ വിമർശിച്ച് കെ.ബി ഗണേഷ് കുമാർ എംഎൽഎ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നുണ്ട്, എന്നാൽ രോഗികൾക്കും ജനങ്ങൾക്കും ഇതിൽ എന്തെങ്കിലും സംരക്ഷണമുണ്ടോ?; ആശുപത്രി സംരക്ഷണ ബില്ലിനെ വിമർശിച്ച് കെ.ബി ഗണേഷ് കുമാർ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 02:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനെ വിമർശിച്ച് കെ.ബി ഗണേഷ് കുമാർ എംഎൽഎ. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ നിയമം നിലവിൽ വന്നാൽ ജനങ്ങൾക്ക് എന്ത് സുരക്ഷ നൽകുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗണേഷ് കുമാർ എതിർപ്പ് ഉന്നയിച്ചത്.

‘നാട്ടിലുള്ളൊരു സംശയം ചോദിക്കുകയാണ്. ചട്ടത്തിന്റെയോ റൂളോ ഒന്നുമല്ല. ഇതിൽ ആരോഗ്യ പ്രവർത്തകരോട് മോശമായി സംസാരിച്ചാൽപ്പോലും വലിയ ശിക്ഷയാണ്. ഇത് ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സംരക്ഷണം നൽകുന്നുണ്ട്. സമ്മതിച്ചു. രോഗികൾക്കും ജനങ്ങൾക്കും ഇതിൽ എന്തെങ്കിലും സംരക്ഷണമുണ്ടോ? അവർക്ക് എന്ത് സംരക്ഷണം നൽകുമെന്ന് മന്ത്രി പറയണം’ -ഗണേഷ് കുമാർ പറഞ്ഞു.

ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കുകയോ തരംതാഴ്‌ത്തി സംസാരിക്കുകയോ ചെയ്താൽ 10,000 രൂപ പിഴയോ മൂന്ന് മാസം തടവോ നൽകണമെന്ന വ്യവസ്ഥയിലാണ് അദ്ദേഹം എതിർപ്പ് ഉന്നയിച്ചത്. ആശുപത്രി തർക്കങ്ങളിൽ ഇടപെടുന്ന രാഷ്‌ട്രീയക്കാർക്കെതിരെ പോലും ഇത് പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഭരണ പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു. രോഗികളോ കൂട്ടിരിപ്പുകാരോ ആശുപത്രിയിൽ നടത്തുന്ന ഏത് തരത്തിലുള്ള ഇടപെടലുകളും കുറ്റകൃത്യമായി വ്യാഖ്യാനിക്കാൻ കഴിയുന്നത്ര അവ്യക്തമായ വകുപ്പാണ് ഇതെന്ന വിമർശനവും ഉയരുന്നുണ്ട്.

Tags: KB Ganeshkumar
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies