ഓടുന്ന വാഹനം വെന്തുവെണ്ണീറാകാതിരിക്കാൻ എന്തൊക്കെ ചെയ്യാം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവൻ നഷ്ടമാകില്ല
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓടുന്ന വാഹനം വെന്തുവെണ്ണീറാകാതിരിക്കാൻ എന്തൊക്കെ ചെയ്യാം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവൻ നഷ്ടമാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 04:00 pm IST
FacebookTwitterWhatsAppTelegram

ഓടുന്ന വാഹനത്തിന് തീപ്പിടിക്കുന്ന സംഭവം തുടർക്കഥയായിരിക്കുകയാണ്. പല കാരണങ്ങൾ കൊണ്ട് തീപ്പിടിത്തമുണ്ടാകാം. കാലപഴക്കവും ശരിയായ മെയ്ന്റനൻസിന്റെ അഭാവം നിമിത്തവും ഫ്യുവൽ ലെനിൽ ലിക്കേജുകൾ സംഭവിക്കാവുന്നതാണ്. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി പോലുള്‌ല ജീവികളുടെ ആക്രമണം കാരണം ഇന്ധന ചോർച്ച സംഭവിക്കാം. ചില തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരം ചെറിയ ദ്വാരം ഇടുന്നതും വാഹനത്തിൽ നിന്നുള്ള ഇന്ധന ചോർച്ചയ്‌ക്ക് കാരണമാകും.

55/60 വാട്‌സ് ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100-130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവര് തീ ക്ഷണിച്ച് വരുത്തുകയാണ്. കുറഞ്ഞ വോൾട്ടേജുള്ള ബൾബുകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണ് 300 ഡിഗ്രി വരെ ചൂടാകുന്ന ബൾബുകൾ ഘടിപ്പിക്കുന്നത്. കൂടുതൽ വോൾട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാഗങ്ങളും സ്പീക്കറുകളും എല്ലാം അഗ്നിയ്‌ക്ക് കാരണമാകും. വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളോ കമ്പിയോ പകരം പിടിപ്പിക്കുന്നതും തീപ്പിടിത്ത സാഹചര്യം വർദ്ധിപ്പിക്കുന്നു. കൂളിംഗ് സിസ്റ്റത്തിന്റെ തകരാറും തീപിടിത്തത്തിന് കാരണമാകും.

എസി പ്രവർത്തിപ്പിച്ച് ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന് തീപിടിച്ചാൽ റബ്ബർ, പ്ലാസ്റ്റിക് പോലുള്ളവ കത്തിയത് പോലുള്ള മണം വരും. ഇന്ധനച്ചോർച്ച ഉണ്ടായാലും അതിന്റെ മണം വണ്ടിയുടെ ഉള്ളിൽ വരാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാതെ വിദഗ്ധനായ മെക്കാനിക്കിന്റെ സഹായം തേടണം. ബോണറ്റിനുള്ളിൽ തീ പടർന്നാൽ ബോണറ്റുയർത്തി തീ അണയ്‌ക്കാൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഓക്‌സിജൻ പ്രവാഹം വർദ്ധിച്ച് തീപ്പിടിത്തം തീവ്രമാകും.

തീപ്പിടിച്ചാൽ വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിക്കരുത്. വെള്ളം ധാരാളമുണ്ടെങ്കിൽ വശങ്ങളിലേക്ക് തുടരെ ഒഴിച്ച് താ പടരാനുള്ള സാധ്യത ഇല്ലാതാക്കുക. വയറുകൾ ഉരുകി ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്‌ത്താൻ കഴിയാതെയും വരുന്നെങ്കിൽ സൈഡ് ഗ്ലാസ് പൊട്ടിക്കാൻ ശ്രമിക്കുക. തീയണയ്‌ക്കാനുള്ള കെമിക്കൽ പൗഡർ ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലും ഇത് സൂക്ഷിക്കുക. കാർ സേഫ്റ്റി വിൻഡോ ഹാമർ, എമർജൻസി സീറ്റ് ബെൽറ്റ് കട്ടർ, ടോർച്ച്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ വാഹനത്തിൽ കരുതുക.

Tags: SUB
ShareTweetSendShare

More News from this section

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

Latest News

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies